രാം വിലാസ് പാസ്വാന്‍ എന്‍.ഡി.എയിലേക്ക് തിരിച്ചെത്തി 2002-ല്‍ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ എന്‍.ഡി.എ വിട്ട ആദ്യ നേതാവായ പാസ്വാന്റെ തിരിച്ചുവരവ് ബി.ജെ.പിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കും ആത്മവിശ്വാസം പകരുന്നതാണ്. Read more about രാം വിലാസ് പാസ്വാന്‍ എന്‍.ഡി.എയിലേക്ക് തിരിച്ചെത്തി
ബി.ജെ.പി സഖ്യത്തിലേക്ക് പാസ്വാന്‍; കോണ്‍ഗ്രസില്‍ ലയിക്കാന്‍ ടി.ആര്‍.എസ് ബി.ജെ.പിയുമായുള്ള സഖ്യത്തിന് എതിരല്ല എല്‍.ജെ.പിയെന്നും നാല് ദിവസത്തിനകം തീരുമാനമെന്നും രാം വിലാസ് പാസ്വാന്‍. കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് ടി.ആര്‍.എസ് സൂചന നല്‍കിയതായി ദിഗ്വിജയ സിങ്ങ്. Read more about ബി.ജെ.പി സഖ്യത്തിലേക്ക് പാസ്വാന്‍; കോണ്‍ഗ്രസില്‍ ലയിക്കാന്‍ ടി.ആര്‍.എസ്