leadership

ബിജെപി അപ്രതിരോധ്യമാകാൻ കാരണം ഇതാണ്

ബിജെപി പ്രതിരോധ്യമായി തുടരാൻ കാരണം ഒരു രാഷ്ട്രീയ പാർട്ടി പാർട്ടി എന്ന നിലയിൽ അത് സുവ്യക്തമായി ഒരു ലക്ഷ്യത്തെ മുന്നിൽ നിർത്തുന്നു .ആ ലക്ഷ്യം അതിൻറെ മുഖ്യ നേതാവ് പ്രതിഫലിപ്പിക്കുന്നു . വാക്കിലൂടെയും പ്രവർത്തനത്തിലൂടെയും   ആ ലക്ഷ്യം  വ്യതിയാനങ്ങൾ ഇല്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അവർ വിജയിക്കുന്നു 

ഉമ്മൻചാണ്ടിയിൽ നിന്ന് മലയാളിയും കേരളവും കൊള്ളേണ്ടത്

Glint Desk

ഉമ്മൻചാണ്ടിയിൽ നിന്ന് മലയാളിയും കേരളവും കൊള്ളേണ്ട ഒരു ഗുണം ഏതെന്ന് ചോദിച്ചാൽ അത് ഉത്തരവാദിത്വം ഏറ്റെടുക്കലാണ്. ഉത്തരവാദിത്വം ഏറ്റെടുത്താൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളില്ല. അതാണ് ഉമ്മൻചാണ്ടി മലയാളിക്ക് കാട്ടിക്കൊടുത്തത്.

കെസി വേണുഗോപാലിൻറെ പ്രസ്താവന ജനായത്തത്തിന് ഏൽപ്പിക്കുന്ന പ്രഹരം

 ജനായത്തത്തിന്റെ നിലനിൽപ്പും സാധ്യതയും അത് കൈകാര്യം ചെയ്യുന്ന കൈകളെ ആശ്രയിച്ചിരിക്കുന്നു.  നേതാവ് പറഞ്ഞാൽ എന്തിനെയും കളവ് പറഞ്ഞിട്ടാണെങ്കിലും ന്യായീകരിക്കുക എന്നതാണെന്ന ബോധ്യം അബോധമായി  കുട്ടികളിലും യുവാക്കളിലും പതിഞ്ഞിരിക്കുന്നു ഇതാണ് സാമൂഹികമായ വിപത്ത്

കേരളത്തിലെ കിഴവന്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് ഭേദം

Glint Staff

കോണ്‍ഗ്രസിലെ കിഴവന്മാരാണ് യുവാക്കളെക്കാള്‍ ഭേദവും ശക്തരും. യുവത്വത്തിന് പോലും ക്ഷീണം ഉണ്ടാക്കുന്ന നടപടിയാണ് കോണ്‍ഗ്രസിലെ യുവ നേതൃത്വത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ്, സ്ഥാനങ്ങള്‍ പങ്ക് വെയ്ക്കുക എന്നീ അവസരങ്ങള്‍ വരുമ്പോഴാണ് യൗവ്വനത്തെപ്പോലും അപമാനിക്കുന്ന വിധം....