Lalu Prasad Yadav

കാലിത്തീറ്റ കേസില്‍ ലാലുവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ലാലുവിന്റെ ഹര്‍ജിയില്‍ സി.ബി.ഐക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി. 

കാലിത്തീറ്റ കേസ്: ലാലുവിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീം കോടതി നോട്ടീസ്

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീം കോടതി നോട്ടീസ്

ലാലുപ്രസാദ് യാദവ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും

ലാലുപ്രസാദിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി

കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവും  ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി

ലാലുവിനേയും ജഗദീഷ് ശര്‍മയേയും അയോഗ്യരാക്കി

ക്രിമിനല്‍ കുറ്റത്തിന് രണ്ടോ അതിലധികമോ വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുന്നവരുടെ അംഗത്വം ഉടന്‍ റദ്ദാകുമെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന്‍ ലോക്സഭാംഗത്വം നഷ്ടപ്പെടുന്ന ആദ്യ നേതാക്കളാണ് ലാലുവും ജഗദീഷ് ശര്‍മയും.

ലാലു പ്രസാദ് യാദവിന്റെ കര്‍മ്മഫലം

കോമാളിത്തരങ്ങളും പരിഹാസദ്യോതക പ്രഭാഷണങ്ങളും പലപ്പോഴും ഗുണ്ടായിസത്തിന്റെ വക്കിലെത്തിയിരുന്ന പരുക്കന്‍ രാഷ്ട്രീയ ശൈലിയും മറ്റ് സംസ്ഥാനങ്ങളില്‍ ദൃശ്യമായ വികസനത്തിന്‌ പകരമാകില്ല എന്ന് സാവകാശം ജനങ്ങള്‍ തിരിച്ചറിയുകയായിരുന്നു.

കാലിത്തീറ്റക്കേസ്: ലാലുപ്രസാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അഭിഭാഷകന്‍ ചിത്തരഞ്ജന്‍ മുഖേനയാണ് ലാലു വിധിക്കെതിരേയും ജാമ്യം ആവശ്യപ്പെട്ടും ഹര്‍ജി നല്‍കിയത്

കഴിവും ഗുണവും രാഷ്ട്രീയ ഔചിത്യവും

ജനനേതാവ്, ഭരണകര്‍ത്താവ് എന്ന നിലകളില്‍ ലാലുവിന്റെ കഴിവുകള്‍ വ്യാപകമായ മാധ്യമപ്രശംസയ്ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍, ലാലുവിന് നേരെ ഉയര്‍ന്നിരുന്ന അഴിമതി ആരോപണം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലുവിന്റെ ഗുണം/നഷ്ടമായ ഗുണം എന്തെന്ന് അതിനകം തന്നെ വെളിപ്പെടുത്തിയിരുന്നു.

കാലിത്തീറ്റക്കേസ്: ലാലുവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കാലിത്തീറ്റ കേസ്: ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍

റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുപ്രസാദ് ഉള്‍പ്പടെയുള്ള 46 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Pages