കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി. ജനുവരി മൂന്നിനാണ് ശിക്ഷ വിധിക്കുക. ലാലു അടക്കം 15 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
1000 കോടി രൂപയിലധികം വില മതിക്കുന്ന ബിനാമി വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ലാലുവിന് നേരെയുള്ള റെയ്ഡ് നടന്നത്. ഐ.എന്‍.എക്സ് മീഡിയയുമായി ബന്ധപ്പെട്ട കാര്‍ത്തി ചിദംബരം പ്രതിയായ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റൊരു പരിശോധന നടന്നത്.
കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലു ശിക്ഷിക്കപ്പെട്ടതാണ്. ശിക്ഷിക്കപ്പെട്ട കുറ്റത്തിന് വീണ്ടും വിചാരണ പാടില്ലെന്നതിനാല്‍ മറ്റു കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന ലാലുവിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഇത് സുപ്രീം കോടതി തള്ളി.
ബീഹാറില്‍ ആഗസ്ത് 21-ന് പത്ത് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രൂപീകരിച്ച സഖ്യം ഭാവിയിലും തുടരുമെന്ന സൂചന ജെ.ഡി (യു) അദ്ധ്യക്ഷന്‍ ശരദ് യാദവ് നല്‍കിയിട്ടുണ്ട്.