la liga world tournament

ലാലിഗ പ്രീ സീസണ്‍ ടൂര്‍ണമെന്റിന് കൊച്ചിയില്‍ കിക്കോഫ്

Glint Staff

ടൊയോട്ട സാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്റിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്.  ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ എ-ലീഗില്‍ നിന്നുള്ള മെല്‍ബെണ്‍ സിറ്റി എഫ്.സി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസറ്റേഴ്‌സുമായി ഏറ്റുമുട്ടും.