Kunjali marakkar

കുഞ്ഞാലി മരക്കാറിന്റെ റെക്കോര്‍ഡിനെ കടത്തിവെട്ടി ദ പ്രീസ്റ്റ്

Glint Desk

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ദ പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി വൈദികനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. മലയാളത്തിലെ യുവതാരങ്ങള്‍ അടക്കം തങ്ങളുടെ.......