ksumarch

നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം;ഷാഫി പറമ്പിലിനെയടക്കമുള്ളവരെ മര്‍ദ്ദിച്ചതില്‍ സഭയില്‍ പ്രതിഷേധം ശക്തം

കെ.എസ്.യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം.ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ഷാഫി പറമ്പില്‍ എം.എല്‍.എക്ക് മര്‍ദ്ദനമേറ്റതടക്കമുള്ള....