k.sudhakaran

ഷുഹൈബിന്റെ കൊലപാതകം; കെ സുധാകരന്‍ നിരാഹാര സമരം ആരംഭിക്കുന്നു

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നിരാഹാര സമരം ആരംഭിക്കുന്നു. വരുന്ന 19ന് രാവിലെ മുതല്‍ കണ്ണൂര്‍ കളക്ടറേറ്റ് പടിക്കലാണ് 48 മണിക്കൂര്‍ നിരാഹാരം തുടങ്ങുന്നത്.

Pages