തന്റെ വാര്‍ദ്ധക്യത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ മറുപടിയുമായി വി.എസ്. അച്ചുതാനന്ദന് രംഗത്ത്.ജന്മനാ തലച്ചോറ് ശുഷ്കമായ ചില തലനരയ്ക്കാന്‍ അനുവദിക്കാത്ത വൃദ്ധന്മാര് തന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണ്. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക.......