അമ്പത്തി ഏഴാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം. 28 സ്വര്‍ണ്ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം 251 പോയിന്റ് എറണാകുളം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 218 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.
തുഷാരഗിരി - പേര് പറയുമ്പോള്‍ മോഹന്‍ലാല്‍ സവാരിഗിരിഗി പറയുന്ന ത്രില്‍ മനസിലെത്തും. അതോ ഒരു കാവ്യഭംഗിയോ? ഇതു രണ്ടും ചേര്ന്നൊരിടമാണ് മഞ്ഞിന് തണുപ്പേന്തി വരുന്ന ഈ കാനന സുന്ദരി.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On