Kolukkumalai

വനിതാ ദിനാഘോഷത്തിന്റെ ഇരകള്‍

Glint staff

തദ്ദേശീയമായ തനത് സംസ്‌കാരങ്ങളെ അതാതിടത്തെ ജനതയിലൂടെ ഇല്ലായ്മ ചെയ്യാന്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഐക്യരാഷ്ട്രസഭയുടെ ഓരോ ദിനാചരണങ്ങളും. അതിന്റെ പിന്നിലെ ലക്ഷ്യം വികസിത രാജ്യങ്ങളിലെ ചൂഷണാധിഷ്ഠിത  കമ്പോളത്തിന് ചെലവില്ലാതെ വ്യാപ്തി ഉണ്ടാക്കികൊടുക്കുക എന്നതാണ്.

കാട്ടുതീ: കേരളത്തിലെ വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചു

കൊളുക്കുമലയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നും വനം വകുപ്പ് അറിയിച്ചു.

തേനിയിലെ കാട്ടുതീ: മരണം 9 ആയി; 25 പേരെ രക്ഷപ്പെടുത്തി

കൊളുക്കുമലയ്ക്ക് സമിപം കൊരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ പതിനാല്‍ പേരുടെ മരണം സ്ഥിരീകരിച്ചു. ഒരു മലയാളിക്കുള്‍പ്പെടെ 15ഓളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.