Killing

ബംഗളുരുവില്‍ പുകവലി ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി

പുകവലി ചോദ്യംചെയ്ത യുവാവിനെ ഒരു സംഘം കൊലപ്പെടുത്തി, 32 കാരനായ ഹരീഷാണ് ബംഗളുരുവില്‍ കൊല്ലപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച ബംഗളുരുവിലെ അശോക നഗറില്‍ വച്ചാണ് സംഭവം