Kgf Yash

ദുല്‍ഖറിനൊപ്പം യാഷ്; ചിത്രം വൈറല്‍

Glint Desk

ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ദുല്‍ഖറും കെ.ജി.എഫ് താരം യാഷും ഒന്നിച്ചുള്ള ഫോട്ടോയാണ് താരം പങ്കുവച്ചത്........