KGF 2

കാത്തിരിപ്പിന് വിരാമം; കെ.ജി.എഫ് ടു റിലീസ് തീയതി പ്രഖ്യാപിച്ചു

Glint Desk

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് ടു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ യഷ് തന്നെയാണ്..........