KG Basin

കെ.ജി ബേസിന്‍: റിലയന്‍സിനെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമെന്ന് എ.എ.പി

കെ.ജി ബേസിന്‍ എണ്ണ പര്യവേഷണത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായും ദേശീയ താല്‍പ്പര്യത്തിന് നഷ്ടം വരുത്തിയതായും സി.എ.ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി.

റിലയന്‍സിന്റെ വാതക ഉല്‍പ്പാദനം പരിശോധിക്കാന്‍ വിദഗ്ധരെ നിയോഗിക്കണമെന്ന് ഡി.ജി.എച്ച്

തങ്ങള്‍ക്ക് അനുവദിച്ച ബ്ലോക്കുകളില്‍ നിന്നാണ് റിലയന്‍സിന്റെ വാതക ഉല്‍പ്പാദനമെന്ന് സംശയം പ്രകടിപ്പിച്ച പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.