keralam

ഇനി 'ചക്ക' കേരളത്തിന്റെ ഔദ്യോഗിക ഫലം

കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ ഉടന്‍ പ്രഖ്യാപിക്കും. കാര്‍ഷിക വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21 ന് ഉണ്ടാകും.

കേരളതീരത്ത് തീവ്രന്യൂനമര്‍ദം; കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരത്തിന് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറായി കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന്  കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ കാറ്റിന് 65 കിലോമീറ്റര്‍ വേഗതയും തിരമാലകള്‍ മൂന്ന് മീറ്റര്‍ ഉയരാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി പിന്നിട്ടു

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ താപനില വലിയ തോതില്‍ ഉയരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ഡിഗ്രി മുതല്‍ പത്ത് ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട് കഴിഞ്ഞ ദിവസം താപനില 40 ഡിഗ്രി പിന്നിട്ടിരുന്നു.

ബസ് ചാര്‍ജ് വര്‍ദ്ധന ഇന്നുമുതല്‍

സംസ്ഥാനത്ത് നാളെ മുതല്‍ ബസ് ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ബസ് ചാര്‍ജ് കൂട്ടി; മിനിമം നിരക്ക് 8 രൂപ

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴില്‍ നിന്ന് എട്ട് രൂപയും, ഫാസ്റ്റ് പാസഞ്ചറിലെ മിനിമം നിരക്ക് പത്തില്‍നിന്ന് 11 രൂപയും ആക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

മലയാളിക്ക് സഹോദരനെ തിരിച്ചറിയാനാവുന്നില്ല

Glint staff

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം ജ്യേഷ്ഠനെയും കുടുംബത്തെയും ഇല്ലാതാക്കിയ സംഭവമാണ് ഇന്നലെ വൈകുന്നേരം അങ്കമാലിയില്‍  ഉണ്ടായത്. മുപ്പത് വയസ്സ് തികയാത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മുപ്പതിലേറെ തവണ വെട്ടി, ഇല്ലാതാക്കിയ വാര്‍ത്തയാണ് കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ വന്നത്.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; മിനിമം നിരക്ക് 8 രൂപയാകും

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍പ്പിക്കാന്‍ എല്‍.ഡി.എഫ് യോഗം ശുപാര്‍ശ ചെയ്തു.മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കാനുള്ള തീരുമാനത്തിന് മുന്നണിയില്‍ അംഗീകാരം ലഭിച്ചതോടെ അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും.

കേരളത്തില്‍ അപ്രതീക്ഷിതമായ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അപ്രതീക്ഷിതമായ കനത്ത മഴയ്ക്ക് സാധ്യത.  1000 കിലോമീറ്റര്‍ വീതിയില്‍  അന്തരീക്ഷത്തില്‍ രൂപമെടുത്ത ക്ലൗഡ് ബാന്‍ഡ് പ്രതിഭാസമാണ് ഇതിന് കാരണം.

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കാനിരുന്ന അനശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവച്ചിരിക്കുന്നത്.

 

'ബിവയര്‍ ഓഫ് ഡോഗ്‌സ്'

Glint staff

'ബിവയര്‍ ഓഫ് ഡോഗ് സ് '. എന്നു വെച്ചാല്‍ പട്ടിയുണ്ട്, സൂക്ഷിക്കുക. പട്ടികളുള്ള ചില വീടുകളുടെ ഗേറ്റിലാണ് ഇവ്വിധം മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത്തരം മുന്നറിയിപ്പ് വച്ചിട്ടുള്ള ഗേറ്റുകളെല്ലാം ഉള്ളില്‍ നിന്ന് താഴിട്ടിട്ടുള്ള അവസ്ഥയിലാണ് പൊതുവെ കാണാറുള്ളത്.

Pages