keralam

സംസ്ഥാനത്ത് കനത്ത പോളിങ്: കണ്ണൂര്‍ ഏറ്റവും മുന്നില്‍; തൊട്ടുപിന്നില്‍ വയനാട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച്  75.20 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ................

വട്ടിയൂര്‍കാവില്‍ അട്ടിമറിയുമായി എല്‍.ഡി.എഫ്

വട്ടിയൂര്‍ക്കാവില്‍ ഇടതിന് ലീഡ്.വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ 7325 ലീഡോടെ വി.കെ പ്രശാന്ത് മുന്നിട്ട് നില്‍ക്കുന്നു....

കേരള ചരിത്രം മാറ്റിയെഴുതുന്ന 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് (വീഡിയോ)

Glint Desk

കേരളപ്പിറവിക്കുശേഷം മലയാളക്കരയില്‍ നടക്കുന്ന ഏറ്റവും സവിശേഷമായ തിരഞ്ഞെടുപ്പാണ് 2019 ലേത്. 2016 വരെ കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം പ്രധാനമായും രണ്ട് മുന്നണികള്‍ തമ്മിലായിരുന്നു. സ്വാഭാവികമായും......................

നിപ്പാ പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തിന് അന്താരാഷ്ട്ര അംഗീകാരം

നിപ്പാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട മാതൃകാപരമായ നടപടികള്‍ക്ക്  അമേരിക്കയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം.

കനത്ത മഴ, ഇടിമിന്നല്‍, കാറ്റ്: കേരളത്തിലെ എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.

മീനില്‍ ഫോര്‍മാലിന്‍: ഇന്ന് പിടികൂടിയത് 9000 കിലോ; പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഭക്ഷ്യ വസ്തുക്കളില്‍ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും...

സൗദി വനിതകള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കേരളം വായിക്കേണ്ടത്

Glint Staff

സൗദി അറേബ്യയില്‍ വനിതകള്‍ കാറോടിച്ച് തുടങ്ങിയത് ഒരു സൂചനയാണ്. മത മേധാവിത്വത്തിന്റെ കീഴില്‍ ശ്വാസം മുട്ടിയിരുന്ന വനിതകള്‍ക്ക് ചെറിയൊരു സ്വാതന്ത്ര്യം ലഭിച്ചതിന്റെ സൂചന. ഈ സൂചനയും സൗദി അറേബ്യയുടെ മാറ്റവും, ആ രാജ്യത്തെ മാത്രം ബാധിക്കുന്നതല്ല. മതമേധാവിത്വം എവിടെയെല്ലാം കാര്‍ക്കശ്യങ്ങളുടെ....

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 മുതല്‍ 24 വരെ ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്.

ഒരു ശത്രുസംഹാര പൂജ: പേര് മെസ്സി, നക്ഷത്രം അര്‍ജന്റീന !

Glint Staff

ഫുട്‌ബോള്‍ ലോകകപ്പിന്റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. അങ്ങ് ആതിഥ്യമരുളുന്ന റഷ്യമുതല്‍ ഫുട്‌ബോളിനെ മറ്റെന്തിനെന്തിക്കാളും സ്‌നേഹിക്കുന്ന കേരളത്തില്‍ വരെ അടങ്ങാത്ത ആവേശത്തിലാണ് ആരാധകര്‍. കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം പ്രവചനാതീതമാണ്.

ബി.ജെ.പി പണി തുടങ്ങി

Glint Staff

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുത്തതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ബി.ജെ.പി സാകൂതം വീക്ഷിക്കുന്നു. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് ചെങ്ങന്നൂര്‍ മോഡല്‍ സംസ്ഥാനത്ത് പൊതുവില്‍ പ്രയോഗിക്കാമെന്ന കണക്ക് കൂട്ടലിലാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മുഖ്യ എതിരാളിയായി

Pages