kerala

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ അപലോട് ചെയ്യുന്നത് കേരളത്തില്‍ നിന്ന്

ഇന്ത്യയില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഏറ്റവും കൂടുതല്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സെക്യൂരിറ്റി വിദഗധര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്

കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കും ന്യൂനപക്ഷ മൗലികവാദത്തിനും വളം ' പുരോഗമന' രാഷ്ട്രീയം

Glint Staff

വര്‍ഗ്ഗീയതയും മൗലികവാദവും ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും ഒരേ പോലെ വിനാശകരമാണ്. അതു രണ്ടും കേരളത്തില്‍ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിനു വളം വച്ചു കൊടുക്കുന്നത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കപടബുദ്ധിജീവികളും മതേതരമെന്ന് സ്വയം അവകാശപ്പെടുകയും അതുച്ചത്തില്‍ പറയുന്നുവരുമാണ്.

നാളെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

സംസ്ഥാനത്ത്‌ പെട്രോള്‍ പമ്പുകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന്‌പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി.9,10 തീയതികളില്‍ പെട്രോളിയം ഇന്ധന കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

കനത്ത മഴ :നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ എറണാകുളം ഇടുക്കി കൊല്ലം എന്നി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.ആലപ്പുഴ ജില്ലയിലെ പ്രൊഫെഷണല്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കുള്‍പ്പെടെയാണ് അവധി

ജാനുവിന്റെ കാര്‍ വാങ്ങലും ഓടിക്കലും ധീരമായ നടപടി

Gint Staff

കേരളത്തില്‍ ഇന്ന് ഏറ്റവും സത്യസന്ധതയോടെ പൊതുപ്രവര്‍ത്തനം നടത്തുന്ന സ്ത്രീയാണ് ജാനു.ജാനുവിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വരുന്നത് അവരുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിലൂടെയാണ്. ജാനുവിന്റെ വാക്കിനും പ്രവൃത്തിക്കും വലിയ അകലമില്ല.

തച്ചങ്കരിയെ നിയമിച്ചത് സെന്കുമാറിനെ നിരീക്ഷിക്കനോയെന്നു ഹൈക്കോടതി

തച്ചങ്കരിക്കെതിരായ കേസ്സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വിഴിഞ്ഞം: വി.എസ്സിന്റേത് നിരുത്തരവാദിത്വപരമായ ആവശ്യം

Gint Staff

സംസ്ഥാന സർക്കാരിന്റെ സഹകരണവും സഹായവുമില്ലാതെ ആർക്കും ഇവിടെ പ്രവർത്തിക്കുക സാധ്യമല്ല .അതിനാൽ അദാനിയല്ല മറിച്ച് സംസ്ഥാന സർക്കാരാണ് വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിനു ഗുണമാകുമോ ദോഷമാകുമോ എന്നു നിശ്ചയിക്കേണ്ടത്. പദ്ധതി നിർത്തിവെച്ചാൽ സംസ്ഥാനത്തിന് നഷ്ടവും അദാനിക്ക് ലാഭവമായിരിക്കും ഉണ്ടാവുക.

കേരളമെന്നുകേട്ടാല്‍ ലജ്ജിക്കണം

കേരളം നേരിടുന്ന മുഖ്യപ്രശ്‌നം ജനാധിപത്യം നേരിടുന്ന ജീര്‍ണ്ണതയാണ്. നവോത്ഥാനാരംഭത്തിന് മുന്‍പുണ്ടായിരുന്ന ജീര്‍ണ്ണത അങ്ങേയറ്റം നീതി നിഷേധത്തിന്റേതും അസമത്വങ്ങളുടേതുമായിരുന്നെങ്കിലും മനുഷ്യ സംസ്‌കാരത്തോടു ചേര്‍ന്നു നിന്നിരുന്ന ഒട്ടേറെ ഘടകങ്ങള്‍ അപ്പോള്‍ പോലും അവശേഷിച്ചിരുന്നു. 

അരാഷ്ട്രീയം കേരളരാഷ്ട്രീയം

മതേതരമെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരോക്ഷമായ സമീപനത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ - സമുദായ സംഘടനകള്‍ ശക്തി പ്രാപിച്ചത്. ഒരു കൂട്ടര്‍ ഒരു സംഗതി അല്‍പ്പം ഉളിപ്പോടെ ചെയ്യുന്നു. മറുകൂട്ടര്‍ ഉളിപ്പില്ലാതെ ചെയ്യുന്നു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ രാഷ്ട്രീയം ശരശയ്യയിലേക്കു വീണതും അതില്‍ നിന്ന് അരാഷ്ട്രീയം തഴച്ചു വളര്‍ന്നതും.

ജാതി സര്‍വെയും മാനസികരോഗ കേരളവും.

  മനുഷ്യന്‍റെ അടിസ്ഥാന ഭാവങ്ങളെ ആത്മാവായി കാണുന്നതില്‍ കേരളമാതൃക വികസനം പരാജയപ്പെട്ടുവെന്നാണ് ഭ്രാന്തിലേക്കു നീങ്ങുന്ന കേരളത്തിന്‍റെ സാമൂഹിക സൂചകം ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സസജാസെയെ അടിസ്ഥാനമാക്കി നയം രൂപീകരിക്കുന്നവര്‍ വികസനത്തിന് പരിഗണിക്കേണ്ട കേന്ദ്ര ബിന്ദു ഏതായിരിക്കണമെന്ന് കേരള മാതൃകാ വികസനം മുന്നറിയിപ്പ് നല്‍കുന്നു.

Pages