kerala

കേരളത്തില്‍ വീണ്ടും കൊറോണ; പത്തനം തിട്ടയില്‍ അഞ്ച് പേര്‍ക്ക് വൈറസ് ബാധ

സംസ്ഥാനത്ത് വീണ്ടും കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയച്ചത്. തിരുവനന്തപുരത്ത് അടിയന്തരയോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി..........

പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സംയുക്ത പ്രക്ഷോഭം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ചു. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അത് ഒരു കാരണവശാവും അംഗീകരിക്കാനാകില്ലെന്നും സത്യാഗ്രഹം.............

ന്യൂനമർദ്ദം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട് അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....

സംസ്ഥാനത്ത് ഇന്ന് മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പിന്‍സീറ്റിലെ ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി.....

ഒടുവില്‍ കേരള ബാങ്ക് യാഥാര്‍ത്ഥ്യാമായി

കേരള ബാങ്ക് രൂപീകരണത്തിന് ഹൈകോടതിയുടെ അനുമതി. ഇനി ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനം ചെയ്യാം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ............

ശ്രീധരന്‍ പിള്ള ഇനി മിസോറം ഗവര്‍ണര്‍

ബി.ജെ.പി സംസ്ഥാനക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കി. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖനെയും നേരത്തെ ഇതേ പദവിയില്‍ കേന്ദ്രം നിയമിച്ചിരുന്നു.............

ഉപതിരഞ്ഞെടുപ്പ്:കൂടുതല്‍ പോളിങ് അരൂരിലും കുറവ് എറണാകുളത്തും

സംസ്ഥാനത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് അരൂരിലും കുറവ് എറണാകുളത്തും. അരൂരില്‍ 80.26 ശതമാനവുംഎറണാകുളത്ത് 56.67 ശതമാനവുമാണ് പോളിങ്. കോന്നി - 70.10, മഞ്ചേശ്വരം - 71.30, വട്ടിയൂര്‍കാവ് - 63.80 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് നില. 

അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21-ന്

കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. 24-നാണു വോട്ടെണ്ണല്‍. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ.............

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഏപ്രില്‍ 14 വരെ അടച്ചിടാന്‍ തീരുമാനം

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഏപ്രില്‍ 14 വരെ അടച്ചിടാന്‍ തീരുമാനം. 256 ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്‌ലെറ്റുകളുമാണ് അടച്ചിടുക. ഓണ്‍ലൈന്‍ വില്‍പനയ്ക്കുള്ള...........

കൊറോണ വ്യാപനം: കേരളവുമായുള്ള അതിര്‍ത്തികള്‍ അടച്ച് തമിഴ്‌നാട്

കൊറോണ വൈറസ് വാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ് നാട് കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുന്നു. ഇന്ന് വൈകിട്ടോടു കൂടി കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ഒമ്പത് ചെക്ക് പോസ്റ്റുകള്‍ അടയ്ക്കും. നിലവില്‍ കോയമ്പത്തൂരില്‍.........

Pages