Kerala literature festival

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: വിശദീകരണവുമായി രാമചന്ദ്ര ഗുഹ

രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണ് എന്ന പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. തുടര്‍ച്ചയായ എട്ട് ട്വീറ്റുകളിലൂടെയാണ് ഗുഹ തന്റെ നിലപാട് വ്യക്തമാക്കിയത്......

തുറന്ന വേദിയില്‍ സുരക്ഷയില്ല; ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍

കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഗവര്‍ണര്‍ പിന്‍വാങ്ങി. ഇന്ന് വൈകുന്നേരം ആയിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ട സെക്ഷന്‍ ക്രമീകരിച്ചിരുന്നത്. തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന്.........

എന്തിന് രാഹുല്‍ഗാന്ധിയെ എം.പിയാക്കി: രാമചന്ദ്ര ഗുഹ

വയനാട് എം.പിയായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതില്‍ മലയാളികളെ വിമര്‍ശിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കോഴിക്കോട് വച്ച് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ സംവാദത്തില്‍ സംസാരിക്കവെയാണ് ഗുഹ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ വലിയൊരു പ്രസ്ഥാനം ഒരു കുടുംബത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.......