Kerala-Karnataka Border

അതിര്‍ത്തിയില്‍ കര്‍ണാടക അയയുന്നു; വിവാദ ഉത്തരവ് പിന്‍വലിച്ചു

കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കര്‍ണാടക-കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തല്‍ക്കാലത്തേക്ക് കര്‍ണാടക പിന്‍വലിച്ചു. 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ സംസ്ഥാനത്തേക്ക്............

അതിര്‍ത്തികള്‍ വീണ്ടും അടയുന്നു, മലയാളികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി സംസ്ഥാനങ്ങള്‍

മലയാളികളുടെ കേരളം വിട്ടുള്ള സഞ്ചാരം വീണ്ടും തടസ്സപ്പെടുകയാണ്. കേരളത്തിലെ കോവിഡ് നിരക്ക് കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കാസര്‍കോട് അതിര്‍ത്തിയിലെ പ്രധാന റോഡുകളെല്ലാം.....

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘം എത്തി

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളും മെഡിക്കല്‍ സംഘത്തെ നിയമിച്ചു. ഇവര്‍ അനുമതി നല്‍കുന്ന രോഗികള്‍ക്ക് മാത്രമെ കേരളത്തില്‍ നിന്ന് മംഗലാപുരത്ത് എത്തി ചികില്‍സ നേടാന്‍ കഴിയൂ. കേരള സംഘത്തില്‍ നാല് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമാണുള്ളത്. കര്‍ണാടക സംഘത്തില്‍.............

കാസര്‍കോട് അതിര്‍ത്തി പ്രശ്‌നം; കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയില്‍

കേരളം-കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തില്‍ കേരളം നല്‍കിയ സത്യവാങ്മൂലം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹര്‍ജി നല്‍കിയതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളിലേയും...........

കര്‍ണാടകത്തിന് തിരിച്ചടി; കേരള ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല

കേരള-കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ ഇല്ല. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കാസര്‍കോട് നിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് ചികില്‍സയ്ക്ക് കൊണ്ടുപോകാന്‍ അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന...........

കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം: 5.30ക്ക് മുമ്പ് നിലപാട് അറിയിക്കണം; ഹൈക്കോടതി

കൊറോണയെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി. മനുഷ്യ ജീവന്റെ പ്രശ്‌നമാണെന്നും ഇന്ന് അഞ്ചരയ്ക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ കര്‍ണാടക കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ...........