Kerala government against caa

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ല

ജനസംഖ്യ രെജിസ്റ്ററും പൗരത്വ രെജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളത്തിന്റെ തീരുമാനം. ഇത് സെന്‍സസ് ഡയറക്ടറെ അറിയിയ്ക്കും. ഈ മാസം 30 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനും തീരുമാനമായി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ്.......

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പൗരത്വ ഭേദഗതിക്കെതിരെ  സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹര്‍ജി......

ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നു: രാജഗോപാല്‍ എം.എല്‍.എ

കേരളാ ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നതായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. ജനങ്ങളുടെ മുമ്പില്‍ പോരടിക്കുന്നത് ശരിയല്ല, ഇരുവരും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ......