Kerala Floods

വേഗ നിയന്ത്രണം പിന്‍വലിച്ചു; മെട്രോ സര്‍വീസ് സാധാരണ നിലയിലായി

കൊച്ചി മെട്രോ സര്‍വീസുകള്‍ സാധാരണ നിലയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വേഗ നിയന്ത്രണം പിന്‍വലിച്ചു. ഇന്നലെ സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ മൂലം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ സാങ്കേതിത.....

ഓണനാളുകളിലും ശബരിമല യാത്ര ഒഴിവാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സുരക്ഷ കണക്കിലെടുത്ത് ഭക്തര്‍ ഓണനാളുകളിലും ശബരിമല യാത്ര ഒഴിവാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പ്രദേശത്തെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാട്ടി സ്‌പെഷന്‍ കമ്മീഷ്ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.....

പാലിയേക്കര ഉള്‍പ്പെടെ മൂന്ന് ടോള്‍ പ്ലാസകളിലെ യൂസര്‍ ഫീ ഒഴിവാക്കി

വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന് ടോള്‍ പ്ലാസകളിലെ യൂസര്‍ ഫീ ദേശീയ പാതാ അതോറിറ്റി താല്‍ക്കാലികമായി എടുത്ത് കളഞ്ഞു. ഈ മാസം 26 വരെ (ആഗസ്റ്റ് 26, 2018) ഇതിന് പ്രാബല്യമുണ്ടായിരിക്കും.

കേരളത്തിന് യു.എ.ഇയുടെ 700 കോടി സഹായം

പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബി കിരീടാവകാശി.......

Pages