Kerala Floods

പമ്പയില്‍ സൈന്യം രണ്ട് ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കും

സെപ്റ്റംബര്‍ 15ന് മുമ്പ് പമ്പയില്‍ സൈന്യം രണ്ട് ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കും. പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രത്യേക പാലങ്ങളായിരിക്കും.....

കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. കേരളത്തിലെ ദുരിതം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും....

ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അവശ്യസാധനങ്ങളടങ്ങുന്ന സൗജന്യ കിറ്റ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങളും മറ്റ് ആവശ്യസാധനങ്ങളുമടങ്ങുന്ന കിറ്റ് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനുമാണ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത്.....

ആന വരുമ്പോള്‍ അച്ഛനും പേടിക്കണം: പ്രളയബാധിതരുടെ മാനസികാരോഗ്യത്തെപ്പറ്റി മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

സാധാരണഗതിയില്‍ അച്ഛന്മാര്‍ എപ്പോഴും ധൈര്യശാലികള്‍ ആണ്. പേടിയും, ദുഖവും ഒന്നും അവര്‍ പുറത്തു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ വെള്ളപ്പൊക്കക്കാലത്ത് അച്ഛന്മാരുടെ കാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നമ്മള്‍ കാണുന്ന ടി വി ചിത്രങ്ങളിലൊക്കെ കുട്ടികളും സ്ത്രീകളും കരയുന്നുണ്ട്.....

ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി

പ്രളയബാധിതരെ താമസിപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ചെങ്ങന്നൂര്‍, ആലപ്പുഴ, കോഴഞ്ചേരി, പറവൂര്‍, ചാലക്കുടി എന്നിവടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെ.......

നെടുമ്പാശ്ശേരി വിമാനത്താവളം 29നേ തുറക്കൂ

പ്രളയത്തേത്തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.....

ഡോക്യുമെന്റ് സൂക്ഷിപ്പിലെ പ്രളയപാഠം

Glint Staff

നിരവധി നാശഷ്ടങ്ങളുണ്ടായെങ്കിലും കേരളത്തില്‍ പ്രളയം ബാക്കിയാക്കുന്ന് ഒരുപാട് പാഠങ്ങളാണ്. അതില്‍ ഒന്ന്,  വിലപ്പെട്ട രേഖകള്‍ എങ്ങനെ സൂക്ഷിക്കണം എന്നതിനെ പറ്റിയാണ്. ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത് ആവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും....

ടെസ്റ്റ് വിജയം കേരളത്തിന് സമര്‍പ്പിച്ച് കോഹ്ലി

Glint Staff

''ഈ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. അവര്‍ ഏറ്റവും ദുഷ്‌ക്കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവര്‍ക്കായി ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം''

വിഷം ചീറ്റല്‍ വല്ലാതെ തുടങ്ങി; ജന്തുക്കളില്‍ നിന്നല്ലെന്ന് മാത്രം

Glint Staff

മഹാപ്രളയ സമയത്ത് വിഷജന്തുക്കള്‍ക്ക് മാളം നഷ്ടപ്പെടും. അവയൊക്കെ ഒഴുകി നടക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികള്‍ പറഞ്ഞിരുന്നു. വെള്ളമിറങ്ങുമ്പോള്‍ വന്‍തോതില്‍ വിഷപാമ്പുകളുടെയും മറ്റും സാന്നിധ്യമുണ്ടാകുമെന്ന് മുന്നറിയിപ്പും വന്നു. മറുവിഷം ലഭ്യമാകുന്ന ആരോഗ്യകേന്ദ്രങ്ങളുടെ വിവരവും സര്‍ക്കാര്‍.......

പ്രളയം മനുഷ്യസൃഷ്ടി; അണക്കെട്ടുകള്‍ തുറക്കുന്നതിലെ അനാസ്ഥയാണ് ദുരന്തത്തിന് കാരണം: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പ്രളയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.1924 ലെ പ്രളയം പ്രകൃതി സൃഷ്ടിയാണെങ്കില്‍ 2018ലേത് മനുഷ്യസൃഷ്ടിയാണ്. ലാഭക്കൊതിയന്മാരായ വൈദ്യുതി ബോര്‍ഡ്......

Pages