Kerala Floods

പ്രളയത്തിനിടെ വിദേശയാത്ര: മന്ത്രി കെ.രാജുവിന് പരസ്യശാസന

സംസ്ഥാനത്ത് പ്രളയം രൂക്ഷമായിരിക്കെ വിദേശയാത്ര നടത്തിയ മന്ത്രി കെ. രാജുവിന് പാര്‍ട്ടിയുടെ പരസ്യശാസന. രാജുവിന്റെ നടപടി തെറ്റായിരുന്നുവെന്നു സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവ് വിലയിരുത്തി.....

പ്രളയം: നാശനഷ്ടം പ്രാഥമിക കണക്കുകളെക്കാള്‍ വളരെ വലുതായിരിക്കുമെന്ന് മുഖ്യമന്ത്രി

പ്രളയം മൂലം സംസ്ഥാനത്തിനുണ്ടായ നാശനഷ്ടം പ്രാഥമിക കണക്കുകളെക്കാള്‍ വളരെ വലുതായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സഹായത്തിന് പുറമേ വീടും വീട്ടുപകരണങ്ങളും നഷ്ട്ടപ്പെട്ടവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും....

പ്രളയത്തിന് കാരണം കാലാവസ്ഥാ പ്രവചനത്തിലെ പിഴവ്; ഡാം മാനേജ്‌മെന്റിലും അപാകത: ഇ.ശ്രീധരന്‍

കാലാവസ്ഥാ നിരീക്ഷണത്തില്‍ പറ്റിയ പിഴവാണ് കേരളത്തിലെ പ്രളയത്തിന്റെ പ്രധാനകാരണമെന്ന് ഇ.ശ്രീധരന്‍. ഇത്രയധികം മഴ കിട്ടുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നെങ്കില്‍ ഡാമുകള്‍ നേരത്തെ ചെറിയതോതില്‍ തുറന്ന് വിടാമായിരുന്നു....

രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം ആരംഭിച്ചു. രാവിലെ എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ അവിടെ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗം ചെങ്ങന്നൂരില്‍ എത്തി......

കുട്ടനാട്ടില്‍ മഹാശുചീകരണം ആരംഭിച്ചു; പങ്കെടുക്കുന്നത് 60000 പേര്‍

Glint Staff

അറുപതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കുട്ടനാട്ടിലെ മഹാശുചീകരണത്തിന് തുടക്കമായി. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് വൃത്തിയാക്കിക്കൊണ്ട്‌ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു.

ദുരന്തകാലത്തെ സ്‌കൂളുകള്‍: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു പ്രശ്‌നമാണ്. ദുരന്തം വരുമ്പോള്‍ തന്നെ സ്‌കൂളുകള്‍ അടക്കും. പല സ്‌കൂളുകളും ദുരന്തത്തില്‍ തകര്‍ന്നിട്ടുണ്ടാകും. പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാംപുകളായി ഉപയോഗിക്കപ്പെടുന്നുണ്ടാകും. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും.....

യു.എ.ഇ സ്ഥാനപതി പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും

ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സയു.എ.ഇ നല്‍കുന്ന സഹായധത്തെച്ചൊല്ലിയുള്ള.....

സ്‌കൂളുകള്‍ ഈ മാസം 29ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഈമാസം 29ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. പ്രളയം കാരണം സംസ്ഥാനത്ത് ഓണാവധി ഇത്തവണ നേരത്തെയാക്കിയിരുന്നു......

പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച സഹായം വൈകുന്നു; എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് ധനമന്ത്രി

Glint Staff

പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ വീടുകളിലേക്ക്‌ തിരികെ പോകാനൊരുങ്ങുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കിട്ടിത്തുടങ്ങിയിട്ടില്ല. ക്യാമ്പുളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ആവശ്യസാധനങ്ങളടങ്ങുന്ന പ്രത്യേക കിറ്റും ധനസഹായവും.....

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് അനുവദിക്കുന്നതിന് ഫീസ് ഒഴിവാക്കി

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും പാസ്‌പോര്‍ട്ടിന് കേടുപാട് സംഭവിച്ചവര്‍ക്കും പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാന്‍ തീരുമാനം. പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനായി ഏറ്റവും അടുത്തുള്ള.....

Pages