ശബരിമലയില്‍ തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാലങ്ങളില്‍ മല കയറ്റം നിരോധിക്കില്ലെന്നും വരുന്ന തീര്‍ത്ഥാടനക്കാലം മുതല്‍ ബേസ് ക്യാംപ് നിലയ്ക്കല്‍.....
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് നാലുപേര്‍ കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍, വടകര സ്വദേശിനി നാരായണി, തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു.....
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പ-ത്രിവേണി പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്ട്......
പ്രളയക്കെടുതിയില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ തുകയ്ക്ക് പകരം കണക്ഷന്‍ അനുവദിക്കും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇതിനുള്ള പദ്ധതി പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററിലൂടെ അറിയിച്ചു....
മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലെ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍. എല്ലാ ജില്ലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി നല്‍കി.....
സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റം വരണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. കേരളത്തിലെ പ്രളയ ദുരന്തത്തിന് ആക്കം കൂട്ടിയത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ്. മനുഷ്യന്‍ പ്രകൃതിയില്‍ നടത്തിയ......
പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്......
പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതരുടെ കൈകളിലേക്ക് തന്നെ എത്തുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വത്തിനായി ലഭിക്കുന്ന സംഭാവനകള്‍.......
ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസ്. ദുരിതാശ്വാസ പ്രവര്‍ത്തനസംബന്ധമായ യോഗം നടക്കാന്‍ പോകുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധി സജി ചെറിയാനും സന്നിഹിതര്‍. ആ സമയത്ത് ആര്‍.ഡി.ഒ എത്തുന്നു. ആര്‍.ഡി.ഒക്ക് ഇരിക്കാന്‍ കസേരയില്ല. അദ്ദേഹം ഒരു കസേരക്കായി താലൂക്ക് ഓഫീസ് മുറിയില്‍ പരതി.....
കേരളത്തിലെ പ്രളയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി. തന്റെ സന്ദര്‍ശനം ആരെയും കുറ്റപ്പെടുത്താനോ പ്രളയത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനോ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും താനും ദുരിതബാധിതര്‍ക്കൊപ്പമുണ്ട്. അധികാരമില്ലെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് പരമാവധി......