Kerala Floods

കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമെന്ന് യു.എന്‍

കാലാവസ്ഥാ വ്യതിയാനം നിലനില്‍പ്പിന്റെ പ്രശമായി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് കാലാവസ്ഥ മാറിമറിയുന്നത്. കേരളത്തിലെ പ്രളയവും......

സകൂള്‍ കലോത്സവം ഒഴിവാക്കില്ല; ആര്‍ഭാടങ്ങളില്ലാതെ മേളകള്‍ നടത്താന്‍ തീരുമാനം

Glint Staff

സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, കായിക, കലാ മേളകള്‍ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ആഘോഷങ്ങളില്ലാതെ മേളകള്‍നടത്താനാണ് തീരുമാനം. മേള ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ സര്‍ഗശേഷിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.......

രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകയായ ജെയ്‌സലിന് പുത്തന്‍ മഹീന്ദ്ര മരാസോ സമ്മാനം

Author: 

Glint Staff

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ മുതുകില്‍ ചവിട്ടി ബോട്ടിലേക്ക് കയറാന്‍ സഹായിച്ച കെ.പി ജെയ്സലിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മരാസോ സമ്മാനമായി നല്‍കി ഇറാം മോട്ടോഴ്സ്.....

പ്രളയ ശേഷം പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ജലാശയങ്ങളിലെ വെള്ളം ഗണ്യമായി കുറയുന്നു. പ്രളയസമയത്ത് ക്രമാതീതമായി ജലനിരപ്പുയര്‍ന്ന പെരിയാര്‍, കബനി, പമ്പ തുടങ്ങിയ നദികള്‍ ഇപ്പോള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്......

പ്രളയക്കെടുതി: ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തില്‍

സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച എത്തും. സംഘത്തിന് കേരളത്തില്‍ സന്ദര്‍ശനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇരുപതുപേരടങ്ങുന്ന സംഘമാണ് കേരളത്തില്‍ എത്തുക......

അടിയന്തര നിര്‍മാണങ്ങളിലെ അഴിമതി സാധ്യതകള്‍

Glint Staff

പ്രളയം സംസ്ഥാനത്ത് നൂറ് കണക്കിന് കോടിയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊതുസ്വത്തുക്കളായ നിരവധി പാലങ്ങളും റോഡുകളും കെട്ടിടങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. അതില്‍ റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. കാരണം ഗതാഗതം.....

കേരളത്തിലെ പ്രളയത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളും പാഠം പഠിക്കണം: സുപ്രീം കോടതി

കേരളത്തിലെ പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നത്. ദുരന്തമുണ്ടായതിന് ശേഷം....

ജലനിരപ്പ് 2391 അടിയായി; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം അടച്ചു

ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. നിലവില്‍ 2391 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി.....

മന്ത്രിപ്പിണക്കങ്ങള്‍ നവകേരളസൃഷ്ടിക്ക് വിലങ്ങുതടിയാകരുത്

Glint Staff

പ്രളയക്കെടുതികളെ അതിജീവിക്കാനുള്ള ഉദ്യമത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ് കേരളം. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ അതേ ഒത്തൊരുമയുമായി പുനഃരധിവാസ പ്രവര്‍ത്തനങ്ങളും നടന്ന് വരുന്നു. എന്നാല്‍ ഇതിനിടയിലാണ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് സംസ്ഥാന മന്ത്രിമാര്‍ തമ്മില്‍ പരസ്പരം.....

ഇത്തവണ കലോത്സവവും ചലച്ചിത്രമേളയും ഉണ്ടാകില്ല; നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തെ ആഘോഷപ്പെരുപാടികളെല്ലാം ഒഴിവാക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി. സ്‌കൂള്‍ കലോത്സവും ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലം ഉണ്ടാകില്ല.......

Pages