Kerala Floods

സാലറി ചലഞ്ച്: വിസമ്മതപത്രം വേണ്ടെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. താല്‍പര്യമുള്ളവരില്‍ നിന്ന് ശമ്പളം സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് പറഞ്ഞ.....

സാലറി ചലഞ്ചിന് വിസമ്മതിച്ചവരുടെ പേരുകള്‍ പുറത്ത് വിടരുത്: ഹൈക്കോടതി

സാലറി ചലഞ്ച് നിര്‍ബന്ധമായി നടപ്പാക്കരുതെന്ന് ഹൈക്കോടതി. ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയാ ആകണം. നല്‍കാത്തവരുടെ പേരു പരസ്യപ്പെടുത്തുന്നത് മലയാളികളുടെ ഐക്യത്തെ ബാധിക്കുമെന്നും....

നെതര്‍ലാന്റ്സ് സഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലാന്റ്സ് വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് സാങ്കേതിക സഹായത്തിന് അനുമതി നല്‍കിയത്.....

സാലറി ചലഞ്ച് നവകേരളത്തിന് പകരം ശിഥില കേരളത്തെ സൃഷ്ടിക്കുന്നു

Glint Staff

നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടാക്കിയെങ്കിലും മലയാളിയെ ഒന്നിപ്പിച്ച ദുരന്തമായിരുന്നു കഴിഞ്ഞുപോയ പ്രളയം. വേര്‍തിരിവുകളില്ലാതെയാണ് പ്രളയത്തെ നാം നേരിട്ടത്. ആ ഒത്തൊരുമയുടെ ശക്തിയിലാണ് കേരളം കരകയറിയത്. നവകേരള സൃഷ്ടിയുടെ അടിസ്ഥാനമായി മാറേണ്ടതും ആ ദുരന്ത സമയത്തുണ്ടായ ഒരുമയാണ്.......

അരുവികള്‍ അണയുന്നു പുഴകള്‍ കാണാതാകുന്നു

അമല്‍ കെ.വി

അതെ, പ്രളയനാന്തരം പുഴകളിലെ കാഴ്ച തീര്‍ത്തും പരിതാപകരമാണ്. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ അവസ്ഥയാണ് എടുത്ത് പറയേണ്ടത്. കാരണം ഇടുക്കി അണക്കെട്ടിലെ ജലത്തെ നേരിട്ട് വഹിച്ചത് ഈ നദിയാണ്. ചെറുതോണിയിലെ ഷട്ടറുകള്‍ ഓരോന്നായി തുറന്നതിന് ആനുപാതികമായി.....

സാലറി ചലഞ്ച്‌: നിര്‍ബന്ധിതമായി ശമ്പളം പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി

ഉദ്യോഗസ്ഥരില്‍ നിന്ന് ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത്. ഇത് നിര്‍ബന്ധമായി പിടിക്കാന്‍ ഉത്തരവിറക്കുന്നത്.....

വരാനിരിക്കുന്നത് കൊടും വരള്‍ച്ച; മുന്നറിയിപ്പുമായി സര്‍ക്കാര്‍

പ്രളയത്തില്‍ നിന്ന് കരകയറിയ കേരളം ഇനി നേരടാന്‍ പോകുന്ന അടുത്ത പ്രതിസന്ധി വരള്‍ച്ചയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ്......

ചെറുതോണിയിലെ ഉരുളന്‍ കല്ലുകള്‍ പറഞ്ഞത്

അമല്‍ കെ.വി

കേരളത്തിലെ മഹാപ്രളയത്തിന്റെ പ്രതീകമാണ് ചെറുതോണി. ഒരു വന്‍ദുരന്തം ബാക്കിയാക്കുന്ന നിരവധി അവശേഷിപ്പുകള്‍ ചെറുതോണിയില്‍ കാണാം. പ്രളയത്തെ അതിജീവിച്ച ചെറുതോണി പാലത്തിന്റെ കാര്യം പലരും പറഞ്ഞ് വച്ചിട്ടുണ്ട്. എങ്കിലും അതിനുമപ്പുറം എന്നെ ആകര്‍ഷിക്കുകയും ചിന്തിപ്പിക്കുകയും.....

ചെറുതോണിയുടെ ദുഃഖം സഞ്ചാരികള്‍ക്ക് വിനോദം

അമല്‍ കെ.വി

കേരളത്തിലെ മഹാപ്രളയത്തിന് മുമ്പും, ഇടയിലും, ശേഷവും ആവര്‍ത്തിച്ച് കേട്ട പേരാണ് ചെറുതോണി. ഇടുക്കി അണക്കെട്ട്  തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ചെറുതോണിയിലായതിനാല്‍ എല്ലാ മാധ്യമങ്ങളും ഇവിടെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. പ്രളയത്തിന് മുമ്പ് തന്നെ വാര്‍ത്ത അറിയുന്ന എല്ലാവര്‍ക്കും......

ആളെ കൊല്ലുന്ന ആസ്‌ബെസ്റ്റോസ് : മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഈ പ്രളയ ദുരന്തത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ പ്രളയം മൂലമുണ്ടാകുന്ന മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിന് വേഗത്തില്‍ പദ്ധതി ഉണ്ടാക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി പറഞ്ഞിരുന്നു. ഏറ്റവും വേഗത്തില്‍ അത്തരം പ്ലാനുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍......

Pages