Kerala Floods

പ്രളയദുരിതാശ്വാസം: കേരളത്തിന് 3048 കോടിയുടെ കേന്ദ്ര സഹായം

പ്രളയദുരന്തം ബാധിച്ച കേരളത്തിന് 3048.39 കോടിയുടെ കേന്ദ്ര സഹായം.  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിന് നേരത്തേ നല്‍കിയ 600 കോടിക്ക് പുറമേയാകും പുതിയ സഹായം. 5000 കോടി രൂപയുടെ സഹായമാണ്.....

 

ജീവനും സ്വത്തിനുമുള്ള അവകാശം ഭാഗികമായി നഷ്ടപ്പെട്ട മണ്ഡലകാലം

Glint Staff

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മൂന്ന് മാസങ്ങള്‍ കേരളത്തില്‍ ശബരിമലക്കാലമാണ്. ഈ കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളത്തിലെ ആകെ ജനസംഖ്യയുടെ ഒന്നര ഇരട്ടിയോളം വരുന്ന തീര്‍ത്ഥാടകര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടെ വന്നുപോകുന്നു എന്നുള്ളതാണ്. ശബരിമല സന്നിധാനത്ത്........

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും

മഹാപ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തില്‍ മുഖ്യ പങ്ക് വഹിച്ച കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന്  ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എം പി. പ്രളയത്തില്‍ അകപ്പെട്ടവരെ.....

'ദുരന്തപൂര്‍ണ്ണമായ ഒരു വര്‍ഷം' - മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഇന്തോനേഷ്യയില്‍ മറ്റൊരു സുനാമിയോടയാണ് 2018 അവസാനിക്കുന്നത്.  2004 ലെ സുനാമിയുടെ വാര്‍ഷികമാണല്ലോ  ഡിസംബര്‍ 26. ആ സുനാമിയില്‍ നഷ്ടപ്പെട്ടത് 2,62,000 ജീവനുകളാണ്. ഇന്തോനേഷ്യക്കടുത്ത്......

പ്രളയം: കേരളത്തിന് 2500 കോടി രൂപ അധികസഹായം അനുവദിക്കാന്‍ ശുപാര്‍ശ

പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപയുടെ അധിക സഹായം നല്‍കണമെന്ന് കേന്ദ്രത്തിന് ശുപാര്‍ശ. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ ചെയ്തത്. ഇത്......

പ്രളയ സമയത്തെ രക്ഷാപ്രവര്‍ത്തനം: 25 കോടി രൂപ നല്‍കണമെന്ന് വ്യോമസേന

പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ചെലവിലേക്കായി കേരളം 25 കോടി രൂപ നല്‍കണമെന്ന് വ്യോമസേന. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. കേന്ദ്രം അനുവദിച്ച....

സാലറി ചലഞ്ച്: സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി

സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പണം നല്‍കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. ശമ്പളം നല്‍കാന്‍.........

പ്രളയ ധനസമാഹരണത്തിനായി മുഖ്യമന്ത്രി യു.എ.ഇയില്‍

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍ എത്തി. എത്തിഹാദ് വിമാനത്തില്‍ രാവിലെ ഏഴിന് അബുദാബി രാജ്യാന്തര....

ഫണ്ട് സമാഹരണം: മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തില്‍; കേന്ദ്രാനുമതി ലഭിച്ചത് മുഖ്യമന്ത്രിയ്ക്ക് മാത്രം

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ വേണ്ടിയുള്ള മന്ത്രിമാരുടെ യാത്ര അനിശ്ചിതത്വത്തില്‍. മന്ത്രിമാര്‍ക്ക് വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ.....

കേരളത്തിലിത് അജ്ഞതയുടെ പ്രളയകാലം

Glint Staff

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കഴിഞ്ഞു. ദുരിതം അവശേഷിക്കുന്നു. പ്രളയ ബാധിതര്‍ ഇപ്പോഴും നിരാലംബരായി പല സ്ഥലങ്ങളിലും അവശേഷിക്കുന്നു. പ്രളയത്തില്‍ കേരളത്തിന്റെ പലഭാഗങ്ങളും മുങ്ങിയപ്പോള്‍ അവരെ രക്ഷപ്പെടുത്തുന്നതില്‍ മലയാളി വിജയിച്ചു. എന്നാല്‍ ശബരിമലയിലെ രജസ്വല.....

Pages