kerala congress (M)

കോട്ടയത്ത് തോറ്റാല്‍ കുറ്റപ്പെടുത്തരുത്; പാര്‍ട്ടി പിളര്‍ന്നാല്‍ മുന്നണിയില്‍ ഇടം വേണം-കോണ്‍ഗ്രസിനോട് പി.ജെ ജോസഫ്

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിനായി കോണ്‍ഗ്രസ് ഇടപെടുന്നു. തിരുവനന്തപുരത്ത് പി.ജെ ജോസഫുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ്..........

ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയത് എല്‍.ഡി.എഫിനെ സഹായിക്കാനെന്ന് ടി.യു കുരുവിള

പി.ജെ.ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ജോസ് കെ.മാണിക്ക് എല്‍.ഡി.എഫുമായുള്ള രഹസ്യബന്ധമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ടി.യു.കുരുവിള............

രണ്ട് സീറ്റെന്ന ആവശ്യത്തിലുറച്ച് പി.ജെ. ജോസഫ്; മത്സരിക്കനും തയ്യാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പി.ജെ. ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരളാ കോണ്‍ഗ്രസിന് വേണം. ഈ ആവശ്യം മുന്നണി യോഗത്തില്‍..........

അഴിമതി കോഴയിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍

Glint Staff

അഴിമതി എന്നാല്‍ കാശ് കൈക്കൂലി വാങ്ങുക, അല്ലെങ്കില്‍ പെട്ടെന്ന് രൂപയാക്കി മാറ്റാന്‍ കഴിയുന്ന ദ്രവ്യം. ഇതാണ് മാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലൂടെ അഴിമതി എന്ന സമവാക്യത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ നല്‍കുകയാണെങ്കില്‍ അത് അഴിമതിയും ശിക്ഷാര്‍ഹവുമാണ്.

രാജ്യസഭാ സീറ്റ് വിവാദം: രാഹുല്‍ ഗാന്ധി വിശദീകരണം തേടി

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ  കോണ്‍ഗ്രസില്‍ ഉയര്‍ന്ന കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് രാഹുല്‍ വിശദീകരണം തേടിയിരിക്കുന്നത്.

കെ.എം മാണി യു.ഡി.എഫില്‍; മുന്നണി യോഗത്തില്‍ നിന്ന്‌ സുധീരന്‍ ഇറങ്ങിപ്പോയി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളാ കോണ്‍ഗ്രസ്(എം) ഐക്യജനാധിപത്യ മുന്നണിയില്‍ തിരിച്ചെത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് കെ.എം മാണി യു.ഡി.എഫ് പ്രവേശനം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് സി.പി.എമ്മിനും ബി.ജെ.പിക്കും വളമാകുന്നു

Glint Staff

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഘട്ടത്തിലൂടെയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും കടന്നു പോകുന്നത്. കാരണം ലളിതം നേതൃത്വ രാഹിത്യം തന്നെ. കേരളത്തില്‍ കെ.എം മാണിയുടെ മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് രാജ്യസഭാ സീറ്റ് കൈമാറ്റത്തിലൂടെ തെളിയുന്നത്.

രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് കേരളാ കോണ്‍ഗ്രസും

കോണ്‍ഗ്രസില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ സീറ്റിന് അവകാശവാദമുന്നയിച്ച് കേരാളാകോണ്‍ഗ്രസും.ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി വൈസ്ചെയര്‍മാനും എംപിയുമായ ജോസ്.കെ.മാണി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും

മധുവിനെ തല്ലിക്കൊന്നതാര് ?

Glint staff

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നത് ഫെബ്രുവരി 22ന്. കെ.എം മാണിയെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരണം അനിവാര്യമെന്ന സി .പി.എമ്മിന്റെ പ്രഖ്യാപനം സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂരില്‍ നിന്ന് വന്നത് ഫെബ്രുവരി 23ന്. കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതും ഫെബ്രുവരി 23ന്.

കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് കാനം രാജേന്ദ്രന്‍

അഴിമതിക്കാരെയും അവസരവാദികളെയും ഒപ്പം ചേര്‍ത്തല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ജെ.ഡി.യുവിന് മാത്രമല്ല മുന്നണിയില്‍ നിന്ന് പോയ ആര്‍.എസ്.പിക്കും തിരികെ വരാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Pages