kerala congress

യു.ഡി.എഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി

ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് തീരുമാന പ്രകാരം മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതെ ഇരുന്നതോടെയാണ് യു.ഡി.എഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. യു.ഡി.എഫ് നേതൃത്വം എല്ലാ.............

ചിഹ്നപരീക്ഷ ജയിച്ച് ജോസഫ്

വലിയ പരീക്ഷ ജയിച്ച ആശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പത്ത് സീറ്റ് നേടി കരുത്തനായെങ്കിലും ഇത്തവണ മല്‍സരിക്കാന്‍ ചിഹ്നമെ ഇല്ലാത്ത പ്രതിസന്ധി ജോസഫ് നേരിട്ടിരുന്നു. മല്‍സരിക്കുന്ന 10 സീറ്റില്‍ ട്രാക്ടര്‍ ഓടിക്കുന്ന കൃഷിക്കാരന്‍ കിട്ടുമെന്ന്.........

പിറവത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പുറത്താക്കി സി.പി.എം

പിറവത്ത് കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.എം അംഗം സിന്ധുമോള്‍ ജേക്കബിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ആശയക്കുഴപ്പവും നാടകീയ സംഭവ വികാസങ്ങളും. പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസിലെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി...........

ബലം ചോര്‍ന്ന് ജോസ്.കെ മാണി ; വട്ടമിട്ട് എന്‍.ഡി.എ

എസ്.ഡി വേണുകുമാര്‍

കൈവിട്ട കളിയില്‍ ബലം ചോര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ജോസ്. കെ. മാണിയുടെ കേരളാ കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ നിരാശരായ ജോസ് വിഭാഗത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള അടവുകളുമായി........

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിരിച്ചുവിട്ടു; ഇനി ജോസഫ് വിഭാഗത്തിനൊപ്പം

ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ച് വിട്ടതായി ഫ്രാന്‍സിസ് ജോര്‍ജ്. പാര്‍ട്ടി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയിക്കുകയാണെന്നും ഇതിന്റെ.......

കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ്..........

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് വി.എം സുധീരന്‍

ഇടുക്കി അടക്കം കോണ്‍ഗ്രസ് മത്സരിക്കുന്ന കേരളത്തിലെ പതിനഞ്ച് സീറ്റിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞു.. കോണ്‍ഗ്രസിന്‍്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ എന്നിവര്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

നയപരമായ വ്യതാസങ്ങളെപ്പറ്റി

കെ.എം മാണി ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ന്നാല്‍ കേന്ദ്രത്തില്‍ സോണിയ ഗാന്ധി ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയായത് പോലെ സംസ്ഥാന തലത്തില്‍ ഒരു ഉപദേശക സമിതിയുണ്ടാക്കി അച്യുതാനന്ദനെ അതിന്റെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനായി ഒത്തുതീര്‍പ്പ്. 

മുന്‍മന്ത്രി കെ. നാരായണ കുറുപ്പ് അന്തരിച്ചു

മുന്‍മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ. നാരായണ കുറുപ്പ് അന്തരിച്ചു. പനിയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.