Kerala chief secretary

ഡോ.ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് മെയ് 31 ന് വിരമിക്കുന്നതിനാല്‍ ഡോ.ബിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഓഫീസറാണ് നിലവില്‍..........

മരട് : സത്യവാങ് മൂലം തയ്യാര്‍; ചീഫ് സെക്രട്ടറി ഹാജരായേക്കില്ല

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍  ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോടതിയില്‍ 23-ന് ചീഫ് സെക്രട്ടറി ഹാജരാകണോ........

വനിതാമതിലില്‍ സ്ത്രീ ജീവനക്കാരെ അണിനിരത്തണമെന്ന് സര്‍വ്വീസ് സംഘടനകളോട് ചീഫ് സെക്രട്ടറി

സ്ത്രീ ജീവനക്കാരേയും തൊഴിലുറപ്പ് തൊഴിലാളികളേയും വനിതാമതിലിന് വേണ്ടി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം. വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് സര്‍വ്വീസ് സംഘടനകളോട്........

ജനവിരുദ്ധനിലപാട് സര്‍ക്കാരിന്‍റെതോ ജേക്കബ് തോമസ്സിന്‍റെതോ?

"ജേക്കബ് തോമസ്സിന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാകാമെന്ന്. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെ"ന്ന് ശുപാര്‍ശചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ആഭ്യന്തരമന്ത്രിക്കു റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നു. ഇത് ആത്മാഭിമാനമുള്ള മാധ്യമങ്ങളുണ്ടെങ്കില്‍ നിശിതമായി ചോദ്യം ചെയ്യുകയും ഈ ഉദ്യോഗസ്ഥനെക്കൊണ്ട് അത് പിന്‍വലിപ്പിക്കുകയും ചെയ്യേണ്ടതാണ്. കാരണം ജനാധിപത്യത്തിന് കോട്ടം സംഭവിക്കുന്നതെന്തും ജനാധിപത്യത്തില്‍ ജനവിരുദ്ധമാണ്