Kerala Assembly Election

രഞ്ജിത്ത് പിന്മാറിയേക്കും: കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാറിന് തന്നെ സാധ്യത

പാര്‍ട്ടിയില്‍ തന്നെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സംവിധായകന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത മങ്ങുന്നു. രഞ്ജിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. സ്ഥാനാര്‍ഥി സാധ്യതാ പട്ടിക...........

സീറ്റ് വിഭജനം; യു.ഡി.എഫില്‍ തര്‍ക്കം തുടരുന്നു

സീറ്റ് വിഭജനത്തില്‍ യു.ഡി.എഫില്‍ തര്‍ക്കം തുടരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. നേമത്ത് മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ത്ഥിയാകണമെന്ന ചര്‍ച്ചയും യോഗത്തില്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമിതിക്ക്...........

ഷാഫിക്കെതിരെ മത്സരിക്കാന്‍ മുന്‍ ഡി.സി.സി പ്രസിഡന്റ്; ഇടതുപക്ഷം പിന്തുണച്ചേക്കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കെതിരെ വിമത നീക്കം. ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥ്. എല്‍.ഡി.എഫ് പിന്തുണ നല്‍കിയേക്കും. ഇക്കാര്യം സി.പി.എം നേതൃത്വവുമായി...........

ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി; അശ്വന്ത് നാരായണനും സുരേന്ദ്രനും കെ.സി.ബി.സി ആസ്ഥാനത്തെത്തി

സംസ്ഥാനത്തെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത്നാരായണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കെ.സി.ബി.സി...........

ഇ ശ്രീധരന്‍ ത്രിപ്പൂണിത്തുറയില്‍? നിര്‍ദേശം ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റേത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കിയ തൃപ്പൂണിത്തുറയില്‍ മെട്രോമാന്‍ ഇ.ശ്രീധരനെ വിജയിപ്പിച്ചേക്കും. കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ശ്രീധരന്റെ പ്രവര്‍ത്തന മണ്ഡലം കൊച്ചി ആയതിനാല്‍...........

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ?

Glint desk

ശശി തരൂരാണോ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരഞ്ഞെടുപ്പ് വാര്‍ത്തകളിലുടെ പരക്കുന്ന അഭ്യൂഹമിതാണ്. ഈ വാര്‍ത്തയ്ക്ക് കാരണം മറ്റൊന്നുമല്ല തരൂരിന്റെ ജനപ്രീതി തന്നെയാണ്. നേരത്തെ ജനങ്ങള്‍ മാത്രമായിരുന്നു..........

അപ്രതീക്ഷിത നീക്കവുമായി സി.പി.എം; കെ.കെ ഷൈലജ തിരുവനന്തപുരത്തേക്ക്?

താരങ്ങളെയും പ്രമുഖ വ്യക്തികളെയും ഇറക്കി കോണ്‍ഗ്രസും ബി.ജെ.പിയും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുമ്പോള്‍ ആരോഗ്യരംഗത്ത് ആഗോള പ്രശംസ നേടിയെടുത്ത വകുപ്പ് മന്ത്രിയെ തലസ്ഥാന നഗരയിലെത്തിച്ച് രാഷ്ട്രീയ എതിരാളികളെ അമ്പരിപ്പിക്കാനുള്ള നീക്കത്തിലാണ്..........

സി.പി.ഐയുടെ തീരുമാനം സ്വാഗതാര്‍ഹം

മൂന്ന് തവണ നിയമസഭയിലേക്ക് മല്‍സരിച്ചവര്‍ക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കില്ല എന്ന സി.പി.ഐയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമായ ഒന്നാണ്. ഏത് പാര്‍ട്ടിയില്‍ ആയാലും ചില സ്ഥിരം മുഖങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുകയും.............

തലസ്ഥാനത്തെ സമരതീവ്രതയില്‍ മുങ്ങി ഐശ്വര്യ കേരളയാത്ര

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തലസ്ഥാനത്ത് നടക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമര തീവ്രതയില്‍ മുങ്ങിപ്പോകുന്നു. ഐശ്വര്യ കേരള യാത്ര ഓര്‍മ്മിക്കപ്പെടുന്നത് അതിന് തുടക്കം കുറിച്ചുകൊണ്ട്.........

ബി.ജെ.പി.നേതാവ് ബാലശങ്കര്‍ കേരളത്തിലേക്ക്

ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വന്ന സംഘപരിവാര്‍ ബുദ്ധിജീവിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഡോ.ആര്‍ ബാലശങ്കര്‍ തട്ടകം കേരളത്തിലേക്ക് മാറ്റുന്നു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ....

Pages