എക്സിറ്റ് പോളുകളെയും പ്രീപോള്‍ പോസ്റ്റ് പോള്‍ സര്‍വ്വേകളെയും ശരിവെച്ചുകൊണ്ട് കേരളത്തില്‍ ഇടതു തരംഗം ആഞ്ഞടിക്കുന്നു എന്ന ഉറച്ച സൂചനകളാണ് ലഭിക്കുന്നത്. പതിനാല് ജില്ലകളിലെയും ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി...........
ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒരേ സമയം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായി നടത്തിയെന്ന് അവകാശപ്പെടുന്ന രണ്ട് സര്‍വേയുടെ ഫലങ്ങളാണിത്. ഒരു സര്‍വേ നടത്തിയത് മനോരമയാണ്. രണ്ടാമത്തേത്............
വോട്ടെടുപ്പ് ദിനത്തിലും കളം നിറഞ്ഞ് ശബരിമലയും വിശ്വാസവും. പ്രചരണവേളയില്‍ യു.ഡി.എഫും ബി.ജെ.പിയുമാണ് ശബരിമല സ്ത്രീപ്രവേശന വിധി മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ ധ്രുവീകരണ സാധ്യത തേടിയതെങ്കില്‍ ഇലക്ഷന്‍ ദിനത്തില്‍ മുന്നണി ഭേദമില്ലാതെ...........
സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ദേശീയ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കുകയാണ് മൂന്ന് മുന്നണികളും. ഒരു മാസത്തിലേറെ നീണ്ട...........
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഇളക്കി മറിച്ച് ദേശീയ നേതാക്കളുടെ പ്രചാരണം തുടരുകയാണ്. ബി.ജെ.പിയുടെ പ്രചരണ വേദിയിലെ ദേശീയ നേതാക്കളുടെ സാന്നിധ്യം വളരെ അധികം ചര്‍ച്ച ആയിരുന്നു. ദേശീയ നേതാക്കളുടെ സാന്നിധ്യം തിരഞ്ഞെടുപ്പ്..........
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ശബരിമല സജീവ ചര്‍ച്ചയായി മാറുകയാണ്. ശബരിമല തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളില്‍ ഒന്നാണെന്നാണ് യു.ഡി.എഫിന്റെ നിലപാട്. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍..........
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. രണ്ടു ഭാഗങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണ് ഉള്ളത്. രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതു...........