Kasthuri Rangan report

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ഹരിത ട്രൈബ്യൂണല്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അന്തിമ വിജ്ഞാപനം ഇറങ്ങും വരെ....

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനത്തിന് ഹൈക്കോടതി സ്റ്റേ

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനാനുമതി നല്‍കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. 123 വില്ലേജുകളില്‍ ഖനനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഒരു മാസത്തേക്കാണ് സ്‌റ്റേ.....

ഇത്‌ മഴക്കുരുതിയല്ല, മനുഷ്യക്കുരുതിയാണ്

Glint Staff

മാതൃഭൂമി ദിനപ്പത്രത്തിന്റെ ജൂണ്‍ 15 ലെ മുഖ്യ തലക്കെട്ട് 'മഴക്കുരുതി' എന്നാണ്. ചുവന്ന ആ തലവാചകത്തിനു വലതു വശത്തായി പ്രധാനവിവരങ്ങള്‍ കറുപ്പ് പശ്ചാത്തലമാക്കി വെള്ളയില്‍ കൊടുത്തിരിക്കുന്നു,' കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു; ഏഴു പേരെ കാണാതായി'.തൊട്ടു താഴെ കൊടുത്തിരിക്കുന്ന വിവരം ' സംസ്ഥാനത്താകെ 15 മരണം...

പശ്ചിമഘട്ട സംരക്ഷണം: പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രം

പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം.

പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട്: നിലപാട് വ്യക്തമാക്കാതെ വീണ്ടും കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകളില്‍ ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണലിന് മുന്നില്‍ തിങ്കളാഴ്ച വ്യക്തമായ നിലപാട് അറിയിച്ചില്ല.

പശ്ചിമഘട്ട സംരക്ഷണം: ഏത് റിപ്പോര്‍ട്ട് സ്വീകാര്യമെന്ന് അറിയിക്കാന്‍ ഹരിത ട്രിബ്യൂണല്‍

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ എത് റിപ്പോര്‍ട്ടാണ് നടപ്പാക്കുകയെന്ന് ഒരാഴ്ചക്കകം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍.

പശ്ചിമഘട്ട സംരക്ഷണം: പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തുമെന്ന് കെ.എം.മാണി

കസ്തൂരി രംഗന്‍, ഗാഡ്ഗിൽ  റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരുടെയും അഭിപ്രായം തേടുമെന്ന് തിങ്കളാഴ്ച പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേന്ദ്ര തീരുമാനം ഉടനെന്ന് പ്രകാശ്‌ ജാവഡേക്കര്‍

കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കുള്ള പരിസ്ഥിതി അനുമതിക്ക് കാലതാമസമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് ജാവഡേക്കര്‍ പറഞ്ഞു.

ആറന്മുള വിധിയും പരിസ്ഥിതി രാഷ്ട്രീയത്തിലെ വൈരുധ്യവും

Glint Staff

ആറന്മുളയില്‍ വിമാനത്താവള പദ്ധതിയ്ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിലപാടിന്റെ പേരില്‍ സമരം ചെയ്യുന്ന അതേസമയത്ത് പരിസ്ഥിതി സംരക്ഷണ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയും സമരം ചെയ്യുകയാണ് കേരളീയ ജനത.

ഇടുക്കിയില്‍ വ്യാഴാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍

പരിസ്ഥിതി സംവേദന മേഖലകള്‍ കണ്ടെത്തുന്നതിനുള്ള കഡസ്റ്റല്‍ മാപ്പ് തയ്യാറാക്കുന്നതില്‍ ആവശ്യത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ഇടുക്കിയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം.

Pages