തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയില്‍ വച്ച് വൈകീട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില തീരെ മോശമായതിനെ തുടര്‍ന്ന്.......