Karnataka State Film Academy Award

'ബിരിയാണി'ക്ക് കര്‍ണ്ണാടക സ്‌റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ അവാര്‍ഡ്

Glint desk

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിന് കര്‍ണാടക സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ 12-ാമത് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ്. രണ്ട് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ്...........