kannur

പാനൂർ ബോംബ് സ്ഫോടനം പതിവുപോലെ സിപിഎം തള്ളിപ്പറയുന്നു

സിപിഐ -എം രൂപം കൊണ്ടിട്ടുള്ളതിനുശേഷം അവർ നടത്തിയിട്ടുള്ള അക്രമ സംഭവങ്ങളായാലും കൊലപാതകങ്ങൾ ആയാലും ബോംബ് സ്ഫോടനം ആയാലും ഒന്നും തന്നെ ഇതുവരെ ആ പാർട്ടി ഏറ്റെടുത്തിട്ടില്ല. ഇപ്പോൾ പാനൂർ ഉണ്ടായ ബോംബ് സ്ഫോടനവും സിപിഎം ഏറ്റെടുക്കുന്നില്ല

11 വയസ്സുകാരിയുടെ മരണം: ജപിച്ച് ഊതിയ വെള്ളം നല്‍കിയ ഉസ്താദ് കസ്റ്റഡിയില്‍, പിതാവും പ്രതിയാകും

കണ്ണൂര്‍ സിറ്റിയില്‍ പതിനൊന്നുകാരി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ ഉസ്താദ് കസ്റ്റഡിയില്‍. നാലുവയലിലെ ഒരു പള്ളിയിലെ ഖത്തീബായ ഉവൈസ് ഉസ്താദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പനി ബാധിച്ച കുട്ടിക്ക് വ്യാജ..........

കണ്ണൂര്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി; 15 പേര്‍ക്ക് പരസ്യ ശാസന

കണ്ണൂര്‍ തളിപ്പറമ്പില്‍ 17 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി. മന്ത്രി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ആന്തൂര്‍ നഗരസഭാ അധ്യക്ഷയാണ്..........

അക്രമവാസനയുള്ള കണ്ണൂര്‍ യുവാക്കളെ, യുവതികള്‍ കൂട്ടമായി തിരസ്‌കരിക്കണം

GLINT STAFF

 കണ്ണൂര്‍ ഇന്ന് കേരളത്തിന്റെ ഉണങ്ങാത്ത മുറിവായിരിക്കുന്നു. അതിനിയും ഉണങ്ങാന്‍ വൈകിക്കൂട .രാഷ്ട്രീയത്തിന്റെ പേരില്‍ അജ്ഞതയുടെ ഭ്രാന്തിളകിയ ആണുങ്ങള്‍ കാട്ടിക്കൂട്ടുന്ന ഭീരുത്വത്തിന്റെ പ്രകടനങ്ങളാണ് കണ്ണൂരില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും വെട്ടും കുത്തും ബോംബേറും എല്ലാം .

കള്ളവോട്ട്: നാല് ബൂത്തുകളിൽ റീപോളിംഗ്

കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിലെ നാല് ബൂത്തുകളിൽ റിപ്പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കാസർകോട് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ നാലു ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക: കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി

കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തന്നെയാണെന്ന് ഏകദേശം ഉറപ്പായി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹയില്‍ നിന്ന് കണ്ണൂരെത്തിയ സുധാകരന് വന്‍ വരവേല്‍പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്..........

11 വയസ്സുകാരിയുടെ മരണം; ഉസ്താദും പിതാവും അറസ്റ്റില്‍

കണ്ണൂര്‍ സിറ്റിയില്‍ പതിനൊന്നുകാരി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍, പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ...........

കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി

കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ ഒരു സ്ത്രീ അടക്കം നാലുപേരടങ്ങുന്ന സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ആറു മണിയോടെയാണ് സംഘം.......

കണ്ണൂരില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 50 പോലീസുകാര്‍ക്ക് പരിക്ക്

Glint Staff

കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്ന് 50 പൊലീസുകാര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തോട്ടട കീഴുന്നപാറയിലെ കാന്‍ബേ  റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന ക്ലാസിന്റെ ഉദ്ഘാടനത്തിനിടെയാണ്......

ഇത് രാഷ്ട്രീയക്കൊലപാതകങ്ങളല്ല

Glint Staff

കണ്ണൂരിലെ കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകം എന്നു വിളിക്കുന്നത്  സാമാന്യബുദ്ധി സാമാന്യമായി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. അവിടെ നടക്കുന്നത് കൊലപാതകങ്ങളാണ്. കൊടും കുറ്റവാളികള്‍ നടത്തുന്ന അരുംകൊലകള്‍. അതിന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ സംരക്ഷണം നല്‍കുന്നുവെങ്കില്‍ ആ പാര്‍ട്ടികളുടെ നേതാക്കളും കൊടും ക്രിമിനലുകളാണ്.

Pages