Kangana Ranaut

അര്‍ബന്‍ സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുത്: ദീപികയുടെ 'ഗെഹരായിയാനെ'തിരെ കങ്കണ

Glint Desk

ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായ ഗെഹരായിയാനെ വിമര്‍ശിച്ച് കങ്കണ റണാവത്ത്. അറബന്‍ സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുതെന്നാണ് കങ്കണ സിനിമയെ കുറിച്ച് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ...........

'സങ്കടം, നാണക്കേട്, അന്യായം, ഏകാധിപത്യമാണ് ഏകപരിഹാരം'; കാര്‍ഷിക നിയമം പിന്‍വലിച്ചതിനെ വിമര്‍ശിച്ച് കങ്കണ

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്. തീരുമാനം നാണക്കേടായെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടി പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ............

കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണം; രാഷ്ട്രപതിക്ക് കത്തെഴുതി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ

നടി കങ്കണ റണാവത്തിന് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ രാഷ്ട്രപതിക്ക് കത്തെഴുതി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷയെന്ന് പറഞ്ഞ കങ്കണയ്ക്കെതിരെ.............

സവര്‍ക്കറെ ധ്യാനിച്ച് കങ്കണ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍

Glint Desk

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വീകരിച്ചതിന് പിന്നാലെ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിലെത്തി സവര്‍ക്കറെ ധ്യാനിച്ച് കങ്കണ. സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ ധ്യാനത്തിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍.............

യു.പി ഭരിക്കുന്നത് രാമനെപ്പോലെ തപസ്വിയായ രാജാവെന്ന് കങ്കണ; നടിയ്ക്ക് വെള്ളിനാണയം സമ്മാനിച്ച് ആദിത്യനാഥ്

നടി കങ്കണ റണാവത്തിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് യു.പി സര്‍ക്കാര്‍. ഒരു ജില്ല ഒരു ഉത്പന്നം എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് കങ്കണയെ നിയമിച്ചത്. പരമ്പരാഗത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി യു.പി...........

കങ്കണയുടെ വിഷംചീറ്റും ട്വീറ്റുകള്‍ ഇനി ഇല്ല; അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍

മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ട്വീറ്റുകളുമായി നിരന്തരമെത്തുന്ന കങ്കണ റണാവത്തിന് ട്വിറ്ററിന്റെ പൂട്ട്. കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ വിദ്വേഷം ജനിപ്പിക്കുന്ന...........

ഞാന്‍ പോയാല്‍ നിന്നെയും കൊണ്ടേ പോകു; ട്വിറ്ററിന് ടിക് ടോക്കിന്റെ ഗതിവരുമെന്ന ഭീഷണിയുമായി കങ്കണ

ഇന്ത്യയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ അക്കൗണ്ടില്‍ നിന്നും കര്‍ഷക സമരവുമായി ബന്ധപ്പെട്ട............

നിങ്ങളുടെ ആരാധികയായിരുന്നതില്‍ ലജ്ജ തോന്നുന്നുവെന്ന് വാമിക; നടിയെ ബ്ലോക്ക് ചെയ്ത് കങ്കണ

Glint desk

ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് നടി വാമിഖ ഗബ്ബി. ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നു താന്‍ ലജ്ജിക്കുന്നുവെന്നും കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീ ആണെന്നുമായിരുന്നു..........

ബില്‍കിസ് മുത്തശ്ശിക്കെതിരെ വ്യാജപ്രചാരണവുമായി കങ്കണ; പ്രതിഷേധത്തിന് പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു

പൗരത്വഭേദതഗതി നിയമത്തിനെതിരെ നടന്ന ഷഹീന്‍ബാഗ് സമരത്തിന്റെ മുഖമെന്നറിയപ്പെടുന്ന ബില്‍കിസ് മുത്തശ്ശിക്കെതിരെ വ്യാജപ്രചരണവുമായി കങ്കണ റണാവത്. ട്വീറ്റിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ നടി പോസ്റ്റ്........... 

പോയി ചൈനയെ തോല്‍പ്പിക്കൂ സിംഹപ്പെണ്ണേ എന്ന് അനുരാഗ് കശ്യപ്, മണ്ടനെന്ന് വിളിച്ച് കങ്കണ

Glint desk

കങ്കണ പങ്കുവെച്ച ട്വീറ്റിന് പരിഹാസവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ആത്മാഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആരുടെയും മുന്നില്‍ തല കുനിക്കില്ല എന്നുമുള്ള കങ്കണയുടെ ട്വീറ്റിന് പരിഹാസവുമായാണ് അനുരാഗ് കശ്യപ്..............

Pages