k surendran

തദ്ദേശ തെരഞ്ഞെടുപ്പില്‍ എത്തിച്ചത് 12 കോടി; കവര്‍ച്ച നടന്ന ഉടന്‍ ധര്‍മ്മരാജന്‍ വിളിച്ചത് കെ സുരേന്ദ്രനെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോടികള്‍ സംസ്ഥാനത്ത് എത്തിച്ചുവെന്ന് കൊടകര കവര്‍ച്ചാ കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. 12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി. കേരളത്തിലെത്തിച്ചത്. ഇതിന്റെ.............

കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതാര്?

കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ ക്രെഡിറ്റ് ആര്‍ക്കായിരിക്കും? പിണറായിക്കോ കെ മുരളീധരനോ അതോ സാക്ഷാല്‍ കെ സുരേന്ദ്രനോ? മത്സരത്തിനൊരുങ്ങും മുമ്പേ ഇവിടെ ഭരിക്കാനുള്ള പൂഴിക്കടകന്‍ അടവുമായിട്ടായിരുന്നുവല്ലോ ബി.ജെ.പി. സംസ്ഥാന............

കെ.സുരേന്ദ്രന്‍ ചുമതലയേറ്റു; വിട്ട് നിന്ന് നേതാക്കള്‍

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്തേക്ക് റോഡ്‌ഷോ ആയി എത്തിയ സുരേന്ദ്രന്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു. ബി.ജെ.പിയുടെ പുതുയുഗത്തിന്റെ തുടക്കമാണിതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ചടങ്ങില്‍ പറഞ്ഞു.........

കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. ബി.ജെ.പി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തനെ നടത്തിവരികയായിരുന്നു കെ സുരേന്ദ്രന്‍. പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി......

സുരേന്ദ്രനെതിരെ വീണ്ടും സുന്ദര; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ 50 ലക്ഷം വാഗ്ദാനം ചെയ്തു

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ.സുന്ദര. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപയാണ് ചെലവാക്കിയതെന്നാണ് സുന്ദര ആരോപിക്കുന്നത്. അതില്‍ 47.5 ലക്ഷം രൂപ...........

ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിനുള്ള ശിക്ഷയാണ് അനുഭവിക്കുന്നത്; കെ സുരേന്ദ്രനെതിരെ എം.സന്തോഷ്

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ബി.ജെ.പി സഹയാത്രികനും നടനുമായ എം.സന്തോഷ്. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് ഒരു നേതാവ് വലിച്ചെറിഞ്ഞെന്നും അതിന് ഭഗവാന്‍ അറിഞ്ഞു നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ്...........

ബത്തേരി കോഴ ആരോപണം; കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി.............

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ.സുരേന്ദ്രന്‍; അബദ്ധം മനസിലായപ്പോള്‍ തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി

75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് അബദ്ധം പറ്റിയത്. തെറ്റ് മനസിലായ ഉടനെ തിരിച്ചിറക്കി മാറ്റി ഉയര്‍ത്തുകയും...........

മമ്മൂട്ടിക്ക് ബി.ജെ.പിയുടെ ആദരം; വീട്ടിലെത്തി പൊന്നാടയണയിച്ച് കെ.സുരേന്ദ്രന്‍

Glint desk

അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മമ്മൂട്ടിക്ക് ഓണക്കോടിയും സമ്മാനിച്ചു. ബി.ജെ.പി എറണാകുളം...........

'കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും'; സുധാകരനെയും പിണറായിയെയും പരിഹസിച്ച് സുരേന്ദ്രന്‍

തലശേരി ബ്രണ്ണന്‍ കോളജ് കാലത്ത് വിദ്യാര്‍ത്ഥി നേതാവായ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന കെ സുധാകരന്റെ അവകാശവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പുറത്തുവന്നിരുന്നു. ആയിരം കോടിയിലധികം വരുന്ന മരംകൊള്ള മറക്കാനുള്ള കൗശലമാണ് ഈ...........

Pages