ലോക ഫുട്‌ബോളിന്റെ കളിവിരുന്ന് ഇന്ത്യയിലേക്ക് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ 17-ാം പതിപ്പാണ് 2017 ഒക്ടോബറില്‍ ഇന്ത്യയില്‍ അരങ്ങേറുന്നത്.5 കോണ്‍ഫെഡറേഷനുകള്‍,6 സ്റ്റേഡിയങ്ങള്‍, 24 ടീമുകള്‍, 52 മത്സരങ്ങള്‍, 504 യുവപ്രതിഭകള്‍ ഫുട്ബാള്‍ പൂരം ഒക്ടോബര്‍ 6 ന് തുടങ്ങും