Jammu Kashmir

ജമ്മു കശ്‌മീരില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍- കത്രയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.  വൈഷണോ ദേവി ക്ഷേത്രത്തിലേക്ക് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.

Pages