Jammu Kashmir

സ്വതന്ത്രഭാരത രൂപീകരണത്തെ പൂർണ്ണതയിലെത്തിക്കുന്ന വിധി

2023 ഡിസംബർ 11ലെ സുപ്രീംകോടതി വിധി സ്വതന്ത്ര ഇന്ത്യയുടെ ഏകീകരണം എല്ലാ അർത്ഥത്തിലും പൂർത്തീകരിക്കുന്ന ചരിത്രമുഹൂർത്തമായി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയതും , ലഡാക്കിന് കേന്ദ്ര ഭരണ പ്രദേശമാക്കിയതും തികച്ചും  രാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരത്തിന്റെ പ്രയോഗമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരിക്കുന്നു

സമയമാകട്ടെ, ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് മോദി; നേതാക്കളുടെ പ്രധാന നിര്‍ദേശങ്ങളോട് മുഖം തിരിച്ചു തന്നെ കേന്ദ്രം

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ഉറപ്പു നല്‍കി പ്രധാനമന്ത്രി. ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായുള്ള യോഗത്തിലാണ് കൃത്യമായ സമയത്ത് ജമ്മുവിന് വീണ്ടും സംസ്ഥാന പദവി നല്‍കുമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്‍കിയത്. മൂന്ന് മണിക്കുറോളം നീണ്ട യോഗത്തില്‍..........

കാശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് പോസ്റ്റര്‍; മലപ്പുറത്ത് രണ്ട് വിദ്യാര്‍ഥികള്‍ രാജ്യജ്രോഹ കുറ്റത്തിന് അറസ്റ്റില്‍

കാശ്മീരിനെയും മണിപ്പൂരിനെയും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് കോളേജില്‍ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം ഗവണ്‍മെന്റ്..........

കശ്മീരില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്‌ഫോടനം; സൈനികന്‍ കൊല്ലപ്പെട്ടു

സ്‌ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരിയില്‍ നൗഷീര സെക്ടറിലാണ് സംഭവം. എന്‍ജിനീയറിങ്........

ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി

പി.ഡി.പി-ബി.ജെ.പി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. സഖ്യം പിരിഞ്ഞതോടെ മെഹബൂബ മുഫ്തിയുടെ....

ജമ്മു കാശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നു

Glint Staff

ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിച്ചു. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്ന് കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച്‌ ഭീകരരെ സൈന്യം വധിച്ചു

ജമ്മുകാശ്മീരിലെ തങ്ധര്‍ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച  അഞ്ച്‌ ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ജമ്മു കാശ്മീര്‍ മന്ത്രിസഭാ പുനഃസംഘടന: കത്തുവ എം.എല്‍.എ കാബിനറ്റ് പദവിയോടെ മന്ത്രിസഭയിലേക്ക്

എട്ടുവയസുകാരിയെ അമ്പലത്തിനുള്ളില്‍ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നടന്ന നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിപദവിലെത്തിയരിക്കുന്നത്.

കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം

ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. സി.ആര്‍.പി.എഫിന്റെ കരംനഗറിലുള്ള ക്യാമ്പിന് നേരെ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്.

കാശ്മീരില്‍ ഏറ്റുമുട്ടല്‍: ജയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നൂര്‍ മുഹമ്മദിനെ വധിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. നൂര്‍ മുഹമ്മദിനൊപ്പം ഒരു ഭീകരന്‍ കൂടി ഉണ്ടായിരുന്നു എന്നാണ് സൂചന. ഇയാള്‍ക്കായി സൈന്യവും പോലീസും തിരച്ചില്‍ തുടരുകയാണ്.

Pages