jammu and kashmir

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് മോദി

പരമ്പരാഗത രീതിയിലുള്ള യുദ്ധം ജയിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതിന് പകരമായി ഇന്ത്യക്കെതിരെയുള്ള തീവ്രവാദത്തെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നതായിനരേന്ദ്ര മോദി.

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇന്ത്യ

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് നിന്ന്‍ പാകിസ്ഥാന്‍ സൈനികര്‍ ശനിയാഴ്ച പ്രകോപനം കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി കരസേന.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു-കശ്മീര്‍ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി കത്രയില്‍ നിന്ന് ഉദ്ദംപൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. മാതാ വൈഷ്ണോ ദേവി തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് കത്രയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്‌.

കനത്ത സുരക്ഷയില്‍ അമര്‍നാഥ് തീര്‍ഥാടനം തുടങ്ങി

തെക്കന്‍ കശ്മീരിലെ ഹിമാലയ നിരകളില്‍ 3,880 മീറ്റര്‍ ഉയരത്തിലുള്ള അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള വാര്‍ഷിക തീര്‍ഥാടനം ശനിയാഴ്ച തുടങ്ങി.

കശ്മീരില്‍ വീണ്ടും വെടിവെപ്പ്: ഇന്ത്യന്‍ സൈനികന്‍ മരിച്ചു

വെടിനിറുത്തൽ കരാർ ലംഘിച്ച് കശ്മീരില്‍ നിയന്ത്രണരേഖയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവെപ്പ് നടത്തി. ജമ്മുകാശ്മീരിലെ പൂഞ്ച്,​ രജൗരി മേഖലയിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് വെടിവെപ്പ് നടന്നത്.

370-ാം വകുപ്പ്: കേന്ദ്രമന്ത്രിയുടെ പ്രസ്താവന കശ്മീരി ജനതയെ അകറ്റുന്നതെന്ന് ഒമര്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പിനെ ചൊല്ലി ഉയര്‍ന്ന വിവാദം തുടരുന്നു.

മോഡി ദൂതരെ അയച്ചതായി കശ്മീര്‍ വിഘടനവാദ നേതാവ്; നിഷേധിച്ച് ബി.ജെ.പി

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് സഹായം അഭ്യര്‍ഥിച്ച് നരേന്ദ്ര മോഡി ദൂതരെ അയച്ചതായി കശ്മീര്‍ വിഘടനവാദ നേതാവ് സയെദ് അലി ഷാ ഗീലാനി. പ്രസ്താവന അസത്യവും ദുരൂഹവുമാണെന്ന് ബി.ജെ.പി.

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: പോരാട്ടം തുടരുന്നു

ശ്രീനഗറില്‍ ഞായാറാഴ്ച വൈകുന്നേരം ആക്രമണം നടത്തിയ ഒരു തീവ്രവാദിയെ കീഴടക്കാനായി സൈനികരുടെ ശ്രമം തുടരുന്നു. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം രൂക്ഷമായ ശ്രീനഗറിലെ തന്നെ ഖ്ര്യൂ മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കാശ്മീര്‍: വെടിവെപ്പില്‍ സൈനിക ഉദ്യോഗസ്ഥനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ കുപവാര ജില്ലയില്‍ തീവ്രവാദികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികോദ്യോഗസ്ഥനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് അക്രമികള്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കതുവ ജില്ലയില്‍ സൈനിക വേഷം ധരിച്ചെത്തിയ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാളും പിന്നീട് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.

Pages