പാര്‍ലമെന്റില്‍ പ്രണയാഭ്യര്‍ത്ഥന നടത്തി എം.പി Author: Glint Deskപാര്‍ലമെന്റില്‍ പ്രണയാഭ്യര്‍ത്ഥന നടത്തി ഇറ്റാലിയന്‍ എം.പി, വീഡിയോ വൈറല്‍. ഫ്ളാവിയോ ഡി മുറോയാണ് തന്റെ സുഹൃത്തായ എലിസാ ഡേ ലിയോയെ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രണയാഭ്യര്‍ത്ഥനവുമായി സമീപിച്ചത്. പാര്‍ലമെന്റ് സമ്മേളന നടപടികള്‍...... Read more about പാര്‍ലമെന്റില്‍ പ്രണയാഭ്യര്‍ത്ഥന നടത്തി എം.പി
കടല്‍ക്കൊല: ഇറ്റലി അന്താരാഷ്ട്ര സഹായം തേടുന്നു ഇന്ത്യയില്‍ വിചാരണ വൈകുന്ന സാഹചര്യത്തിലാണ് വിഷയം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരുന്നതെന്ന് ഇറ്റലിയന്‍ പ്രധാനമന്ത്രി Read more about കടല്‍ക്കൊല: ഇറ്റലി അന്താരാഷ്ട്ര സഹായം തേടുന്നു
സില്‍വിയോ ബെര്‍ലുസ്കോണിയെ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി നികുതിവെട്ടിപ്പുകേസില്‍ മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ പാര്‍ലമെന്‍്റില്‍ നിന്നും പുറത്താക്കി Read more about സില്‍വിയോ ബെര്‍ലുസ്കോണിയെ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി