ISIS

കേരളത്തിലും ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

ശ്രീലങ്കയിലേതിന് സമാനമയി കേരളത്തിലും ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ പിടിയിലായ
റിയാസ് അബൂബക്കറിന്റെ മൊഴി. ഐ.എസുമായി.............

ഐ.എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് എന്‍.ഐ.എയില്‍നിന്ന് അനൗദ്യോഗിക അറിയിപ്പു ലഭിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു

സംസ്ഥാനത്തെ ആദ്യ ഐ.എസ് കേസ്: യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്

മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തി ഐ.എസിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. എറണാകുളം എന്‍.ഐ.എ കോടതി കോടതിയുടേതാണ് വിധി.

ഇറാഖില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

ഇറാഖിലെ മുസോളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

ട്രംപിന്റെ അഭിസംബോധന വെളിവാക്കുന്നത് ദേശസ്‌നേഹ ഭ്രാന്ത്

Glint staff

യുദ്ധോത്സുകമായ ദേശസ്‌നേഹ വികാരം പ്രകടിപ്പിക്കുന്നതായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ അമേരിക്കന്‍ സംയുക്ത കോണ്‍ഗ്രസിലുള്ള അഭിസംബോധന. അരക്ഷിതത്വ ബോധത്തില്‍ നിന്നുണ്ടാകുന്ന ഭീതിയും അതിനെ ചെറുക്കാനുള്ള അക്രമോത്സുകതയുമായിരുന്നു അതിനാടകീയമായയ രീതിയില്‍ നടത്തപ്പെട്ട ട്രംപിന്റെ പ്രഭാഷണം.

ഹാദിയ കേസ്: ഷെഫിന്‍ ജഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു

ഹാദിയ കേസില്‍  ഷെഫിന്‍ ജഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വെച്ചായിരുന്നു  ചോദ്യം ചെയ്യല്‍. നേരത്തെ ഷെഫിന്‍ എന്‍.ഐ.എക്ക് നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

ഹാദിയ കേസ്: സുപ്രിംകോടതി കണ്ടെത്തലില്‍ കേരളം ശ്രദ്ധിക്കേണ്ടത്

ജാതി മത ഭേദമന്യേ പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ വിവാഹിതരാവുക തന്നെ വേണം അവിടെ വിജയിക്കുന്നത് മനുഷ്യത്വവും സ്‌നേഹവുമാണ്. മനുഷ്യത്വത്തിന്റെ ആധാരം  എന്നത് സ്‌നേഹമാണ് എന്നാല്‍ പ്രണയം, വിവാഹം, മതംമാറല്‍ ഇത് മൂന്നും കൂടിക്കുഴഞ്ഞു വരുമ്പോള്‍ പരാജയപ്പെടുന്നത് പ്രണയവും വിവാഹവും മതവുമാണ്.

ഐ.എസ് ഇന്ത്യയില്‍ നിന്നും കടത്തിയ 376 കോടിയുടെ വേദനസംഹാരി മരുന്നുകള്‍ ഇറ്റലി പിടികൂടി

ഐ.എസ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന വേദനസംഹാരി ഗുളികകള്‍ ഇറ്റലി പിടികൂടി.24 മില്ല്യണ്‍ ട്രാംഡോള്‍ ഗുളികകളാണ് കണ്ടെയ്‌നറിലാക്കി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചത്. പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ചാണ് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുത്തത്

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യക്കാരെ ഐ.എസ്സിലേക്കു റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍ വനിത പിടിയില്‍

ഇന്ത്യക്കന്‍ യുവതീ യുവാക്കളെ ഐ.എസ്സിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന ഫിലിപ്പീന്‍ വനിത പിടിയില്‍. കരേന്‍ ഐഷ ഹാമിഡണ്‍ എന്ന സ്ത്രീയാണ് പിടിയിലായത്.രണ്ട് ദിവസം മുമ്പ് മനിലയില്‍വെച്ച് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് ഇവരെ അറസ്റ്റ് ചയ്തത്.

സിറിയയിലെ അമേരിക്കന്‍ താവള രഹസ്യങ്ങള്‍ തുര്‍ക്കി പുറത്തുവിട്ടു

സിറിയയിലെ അമേരിക്കന്‍ സേനയുടെ പത്തു രഹസ്യ താവളങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി പുറത്തുവിട്ടു.ഇതോടെ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള അസുഖകരമായ ബന്ധം കൂടുതല്‍ വഷളായി.

Pages