interest rates

എസ്.ബി.ഐ നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി

Glint Staff

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 25 ബേസിസ് പോയിന്റും രണ്ടുമുതല്‍ മുന്നുവര്‍ഷംവരെ കാലാവധിയുള്ള ....