Inter-caste Marriage

പാസ്‌പോര്‍ട്ട് വേണമെങ്കില്‍ മതം മാറണമെന്ന് ഓഫീസര്‍

പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ മതം മാറണമെന്ന് പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലാണു സംഭവം.

ഹാദിയ കേസ്: സുപ്രീം കോടതി പരാമര്‍ശങ്ങള്‍ ഭരണഘടനയുടെ പ്രതിധ്വനി

Glint staff

പ്രണയത്തിനും വിവാഹത്തിനും ജാതി, മതം, ഭാഷ, വേഷം, വര്‍ണം എന്തിന് പ്രായം പോലും വിഘാതമാകാന്‍ പാടില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തില്‍ മറ്റൊന്നും  അതിനുള്ളിലേക്ക് കടന്ന് വരാന്‍ പാടില്ല. പ്രണയം എന്നത് രണ്ട് വ്യക്തികളുടെ പരിപൂര്‍ണ സ്വാതന്ത്ര്യമാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെങ്കില്‍ അവ അടച്ചു പൂട്ടണണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്ന ഇടങ്ങളെ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളായി പോലീസ് കണക്കാക്കണം. മിശ്രവിവാഹങ്ങളെ ലൗ ജിഹാദായും ഘര്‍ വാപസിയായുംചിത്രീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

ഇളവരശന്റെ മരണം: ധര്‍മ്മപുരിയില്‍ നിരോധനാജ്ഞ

തമിഴ്‌നാട്ടില്‍ ജാതിസംഘര്‍ഷത്തിനിടയാക്കിയ പ്രണയകഥയ്ക്ക് ദാരുണാന്ത്യം. “സാമുദായിക സമ്മര്‍ദ്ദ”ത്തെ തുടര്‍ന്ന് ഭര്‍ത്താവിനരികിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് വണ്ണിയാര്‍ സമുദായാംഗമായ ഭാര്യ എന്‍.