Indian Sarsaparilla

ഒരു ചെടിയെ, മരത്തെ, പഴത്തെ പരിചയപ്പെടാം - നറുനീണ്ടി (നന്നാറി)

Faisal Bava

 Indian Sarsaparilla. ഒരു ഔഷധസസ്യം--ഇതിന്റെ വേരു നന്നായി കഴുകി ചതച്ചു നാല് ഗ്ലാസ്‌ വെള്ളത്തില്‍ വെള്ളത്തില്‍ തിളപിച്ച്ചു രണ്ടു ഗ്ലാസ്‌ വെള്ളമാക്കുക . അതില്‍ പഞ്ച സാര ചേര്‍ത്തു വെച്ചാല്‍ സര്‍ബത്ത് ആയി ഉപയോഗിക്കാം. നല്ലൊരു മണം ആണ് . ഇപ്പോള്‍ ഇതിന്‍റെ സര്‍ബത്ത് വാങ്ങാനും കിട്ടും . വേര് അങ്ങാടിമരുന്ന് കടയില്‍ കിട്ടും . രക്തശുദ്ധിക്ക് വളരെ നല്ലതാണ്