Indian Penal Code IPC

ആത്മഹത്യാശ്രമം കുറ്റമല്ലാതാക്കുന്നു

ആത്മഹത്യാശ്രമം ശിക്ഷാര്‍ഹമായ കുറ്റകൃതമായി പരിഗണിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 309 നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍.

സ്വവര്‍ഗ്ഗ രതി: കേന്ദ്രം തിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും

അറ്റോര്‍ണ്ണി ജനറല്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന്‍ ആവശ്യപ്പെട്ട മന്ത്രി പി. ചിദംബരം യു.പി.എ സര്‍ക്കാര്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഈ വിഷയത്തില്‍ സ്വീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.  

സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധം തന്നെയെന്ന് സുപ്രീം കോടതി

പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള സ്വവര്‍ഗ്ഗ രതി കുറ്റകരം തന്നെയെന്ന് സുപ്രീം കോടതി. ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കിയ ഡെല്‍ഹി ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നതല്ലെന്നും കോടതി.